Monday, May 20, 2024
spot_img

ഓർമ്മത്തോണി’ ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം :ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന 'ഓർമ്മത്തോണി' പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.എം.എൽ.എമാരായ കടകംപള്ളി...

1-9 വാർഷിക പരീക്ഷ മാർച്ച് ഒന്നു മുതൽ

0
തിരുവനന്തപുരം:സംസ്ഥാനത്തെ  അറ്റാച്ച്ഡ് സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്നു മുതൽ 27 വരെയും എൽ.പി, യു.പി സ്കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയും നടക്കും....

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

0
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട് .ആയിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം...

ന്ത്യന്‍ കരസേനയിലേക്ക് അഗ്നിവീരരെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി; മാര്‍ച്ച് 21വരെ രജിസ്ട്രേഷന്‍ ചെയ്യാം

0
ഇന്ത്യന്‍ കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 13 ചൊവ്വാഴ്ച തുടങ്ങി. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്.അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ...

കോന്നി കേന്ദ്രീയ വിദ്യാലയം കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 20ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് ആന്റോ ആന്റണി എം. പി അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. 29 കോടി രൂപ ചിലവഴിച്ച്...

കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു

0
കാസര്‍കോട് :കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഇനി ഓരോ വീടുകളിലും .ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന കണി നടീല്‍ ഉത്സവത്തിന്റെ ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു....

ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

0
ഇടുക്കി:ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

റൂസയിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴിവ്; ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒരു ഒഴിവിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 36,000 രൂപ (പ്രതിമാസം...

കൈറ്റ് വിക്ടേഴ്‌സിൽ ഫെബ്രുവരി 14 മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

0
മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 2024 ഫെബ്രുവരി 14 മുതൽ എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു...

സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം

0
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്,...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news