Friday, May 10, 2024
spot_img

ജനപങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യം : അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ

0
പന്തളം:ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമെന്ന് അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ നടന്ന സേവാസിന്റെ - സെല്‍ഫ് എമര്‍ജിങ് വില്ലേജ് ത്രൂ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

ഗ്രോത്ത് പൾസ്- നിലവിലുള്ള സംരംഭകർക്ക് പരിശീലനം

0
തിരുവനന്തപുരം :പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (KIED) അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന...

തദ്ദേശ ദിനാഘോഷം: ലോഗോ ക്ഷണിച്ചു

0
തിരുവനന്തപുരം :2024 ഫെബ്രുവരി 18, 19 തീയതികളിൽ കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2024ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ലോഗോ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ലോഗോ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ഫെബ്രുവരി 2ന്...

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

0
തിരുവനന്തപുരം :വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ...

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വെെകിട്ട് 6ന്

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് വൈകിട്ട് 6 ന് മാധ്യമപ്രവർത്തകരെ കാണും. വാർത്താസമ്മേളനം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കും 

ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം

0
പാലാ:യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം...

റിപബ്ലിക് ദിനചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർ അവതരിപ്പിച്ച സംഘനൃത്തം

0
കോട്ടയം: ജില്ലാതല റിപബ്ലിക് ദിന ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർക്കായുള്ള വികാസ് വിദ്യാലയ സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം. കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയയിലെ മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളും മുതിർന്നവരുമായ ഏഴു വിദ്യാർഥികളാണ്...

ഭരണഘടനാതത്ത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നത് ഭയമുളവാക്കുന്നു: മന്ത്രി. വി.എൻ. വാസവൻ

0
കോട്ടയം: ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറൽ സംവിധാനങ്ങൾക്കു വെല്ലുവിളി ഉയരുന്നതും സ്ഥിതി സമത്വം അട്ടിമറിക്കപ്പെടുന്നതും അത്യന്തം ഭയാജനകമാണെന്ന് സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. എഴുപത്തിയഞ്ചാം റിപബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി കോട്ടയം...

ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ പ്ര­​തി­​ഷേ­​ധി​ച്ച എ­​സ്എ­​ഫ്‌­​ഐ­ പ്ര­​വ​ര്‍­​ത്ത​ര്‍­​ക്കെ­​തി­​രേ ക­​ടു­​ത്ത വ­​കു­​പ്പു​ക​ള്‍ ചു­​മ­​ത്തി പോ­​ലീ­​സ്

0
കൊ​ല്ലം: ഗ​വ​ര്‍​ണ​ര്‍​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന ഐ​പി​സി 124 അ­​ട­​ക്ക­​മു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ­​സെ­​ടു­​ത്ത​ത്.ഗ​വ​ര്‍​ണ​റു​ടെ വാ​ഹ​നം ത​ട​ഞ്ഞു, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ­​ടു­​ത്തി തു­​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു­​പ്പു­​ക​ളും ചു­​മ­​ത്തി­​യി­​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news