Monday, May 20, 2024
spot_img

വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമ പഞ്ചായത്ത്

0
മണർകാട് :ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് കോട്ടയം മണർകാട് ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന്...

ജീവൻ രക്ഷ പദ്ധതി പ്രീമിയം മാർച്ച് 31 വരെ

0
സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷ പദ്ധതി 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാരും, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർ, SLR വിഭാഗം ജീവനക്കാർ, സർക്കാർ...

ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കും, ജയിക്കുമെന്ന്‌ ഉറപ്പുണ്ട്: പി സി ജോര്‍ജ്

0
ന്യൂഡല്‍ഹി: ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി പി സി ജോര്‍ജ്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിച്ചു ജയിക്കും എന്ന്...

ഗാന്ധി സ്മരണയിൽ പാലാ

0
പാലാ: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു പാലായിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വദിനാചരണം നടത്തി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മുനിസിപ്പൽ കൗൺസിലർ സിജി...

അളവ് തൂക്ക പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കണം: മന്ത്രി ജി ആർ അനിൽ

0
പട്ടം: അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ...

സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം ടി. നാരായണൻ ഐ.പി.എസ്സിന്

0
തിരുവനന്തപുരം/കൽപ്പറ്റ: വയനാട് പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന് അർഹനായി. 2022-ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. കൊല്ലം സിറ്റി കമ്മീഷനർ ആയിരിക്കെ...

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

0
കാഞ്ഞങ്ങാട് : സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും...

കുഷ്ഠരോഗം: സര്‍ക്കാര്‍ കാമ്പയിന്‍ ഇന്ന് മുതല്‍

0
തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരി​െൻറ കാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന്‍ നീളും. കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക്...

കാമ്പസുകളിൽ വി​ദ്യാ​ർ​ഥി സംഘടന നിരോധനം; ഹൈകോടതി വിശദീകരണം തേടി

0
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നി​യ​മ​ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വി​ധ...

രക്തസാക്ഷിത്വ ദിനാചരണം നടത്തി

0
മുണ്ടക്കയം :ഗാന്ധിദർശൻവേദി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 76-മത് മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും പുഷ്പാർച്ചനയും നടത്തി. റോയ് കപ്പലുമാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബിനു മറ്റക്കര ഉൽഘാടനം ചെയ്തു....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news