Monday, May 6, 2024
spot_img

എരുമേലി താഴത്തു വൈപ്പിൻ റഹ്മത്തിൻ്റെ മകൻ ഫൈഖ് റഹ്മത്ത്(29) മരണപ്പെട്ടു.

0
എരുമേലി lതാഴ്ത്തുവൈപിൽ റഹുമത്തിന്റെ മകൻ ഫൈഖ് റഹ്മത്ത്(29) ബൈക്ക് അപകടത്തിൽമരണപ്പെട്ടു. മൃതദേഹം മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ.കബറടക്കം പിന്നീട്..ഞായറാഴ്ച്ച തമിഴ്നാട്ടിൽ വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

ദേശീയ സമ്മതിദായക ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

0
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 10.30 ന് എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ  ടോവിനോ...

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

0
6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ            ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ...

തിരുവാഭരണ ഘോഷയാത്രാ സംഘം 24ന്

0
പന്തളത്ത് തിരിച്ചെത്തും ശബരിമല :മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന്...

സ്മാര്‍ട്ടായി നഗരസഭകള്‍; അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍

0
പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് നഗരസഭകള്‍. വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്ന് നഗരസഭയിലും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങള്‍...

1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

0
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/39/2024-ഫിൻ....

ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
നാടോടി വിജ്ഞാനീയത്തിന്റെ പ്രചാരണവും വിനിമയവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമി പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കലാകാരന്മാരുടെയും പഠിതാക്കളുടെയും പ്രോത്സാഹനാർത്ഥം നൽകുന്ന അവാർഡുകൾ സാംസ്കാരിക വകുപ്പ്...

ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിന് : മന്ത്രി കെ.എൻ.ബാലഗോപാൽ

0
തിരുവനന്തപുരം :ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന് ധന വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന...

8.68 കോടി രൂപയുടെ വികസന പദ്ധതികളുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് വികസന സെമിനാർ

0
കോട്ടയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2024 - 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനംചെയ്തു.8.68 കോടി രൂപയുടെ പദ്ധതി രേഖ...

നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ: ശിൽപശാല സംഘടിപ്പിച്ചു

0
കോട്ടയം : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രമപഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news