Monday, May 6, 2024
spot_img

അൺ എയ്ഡഡ് മേഖലകളിലെ തൊഴിൽ ചൂഷണം ഗൗരവതരം: വനിതാ കമ്മിഷൻ

0
മലപ്പുറം: 25 വർഷമായി അൺ എയ്ഡഡ് സ്‌കൂളിൽ അധ്യാപികമാരായി ജോലി ചെയ്തവരെ മതിയായ യോഗ്യതകളില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ പിരിച്ചുവിട്ട സ്‌കൂൾ മാനേജ്മെന്റിനെതിരായ പരാതി വളരെ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു....

യൂണിഫോം പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി

0
വയനാട് :അഞ്ച് മുതൽ ഏഴ് വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍...

ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി; സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ടു

0
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചത്. ജില്ലയില്‍...

വർണപ്പകിട്ട് 2024; സംഘാടക സമിതി രൂപീകരിച്ചു

0
തൃശ്ശൂർ :ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വർണപ്പകിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ....

ഫെബ്രുവരി 16ന് ഭാരത് ബന്ദ് നടത്തും: കര്‍ഷക സംഘടനകള്‍

0
ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നടപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും 16ന് നടക്കുന്ന ബന്ദിനെ...

മൊറയൂർ വി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ അരി മോഷണം: സംഭവത്തിൽ സ്കൂളിലെ നാല് അധ്യാപകരെ സസ്പെൻഡ്...

0
മൊറയൂർ :വി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ അരി മോഷണം, സംഭവത്തിൽ സ്കൂളിലെ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു.

പ്രഥമ രാജ്യാന്തര ഊർജ മേള ഫെബ്രുവരി ഏഴു മുതൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം:എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9  തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള സംഘടിപ്പിക്കുന്നു. സുസ്ഥിര വികസന - ഊർജ  പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന...

കൊല്ലത്തെ അഭിഭാഷകയുടെ മരണം:​ അന്വേഷണം ക്രൈംബ്രാഞ്ചിന്

0
തിരുവനന്തപുരം : കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44)​ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല....

പ്രധാനമന്ത്രി-ഗതിശക്തിക്ക് അനുസൃതമായി, ഗ്രേറ്റര്‍ നോയിഡയിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

0
പ്രധാനമന്ത്രി ജനുവരി 25ന് ബുലന്ദ്ഷഹറും ജയ്പൂരും സന്ദര്‍ശിക്കുംജയ്പൂരില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുംബുലന്ദ്ഷഹറില്‍ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുംറെയില്‍, റോഡ്, എണ്ണ,...

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

0
ന്യൂഡൽഹി : 2024 ജനുവരി 24 ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഒമാൻ സുൽത്താനേറ്റിന്റെ  ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയവും തമ്മിൽ 2023...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news