Saturday, May 18, 2024
spot_img

കുട്ടികളുടെ നൂതനാശയങ്ങൾ തേടാൻ പദ്ധതി; പേര് നിർദ്ദേശിക്കാം: മന്ത്രി

0
തിരുവനന്തപുരം :സ്‌കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.സാങ്കേതിക...

കോട്ടയം ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർക്ക് ജില്ലയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ

0
കോട്ടയം: ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർ ജില്ലയിൽ നിന്നും ഈ വർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്...

ഹജ്ജ് യാത്ര, വിമാനടിക്കറ്റ് നിരക്കിൽ ഇളവ്കേന്ദ്രത്തിന്റെ ഉറപ്പ്

0
ന്യൂ​ഡ​ൽ​ഹി​ ​:​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​രു​ടെ​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ 40000​ ​രൂ​പ​യു​ടെ​ ​ഇ​ള​വ് ​ന​ൽ​കാ​മെ​ന്ന് ​മു​സ്ലീം​ ​ലീ​ഗ് ​എം.​പി​മാ​ർ​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​യു​ടെ​ ​ഉ​റ​പ്പ്.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​...

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി,​ മദ്യം നൽകി പീഡിപ്പിച്ചു=ശിക്ഷ

0
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31)​ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്....

പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു

0
ന്യൂ ദൽഹി :പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹത്തെയും മകൻ ഷോൺ ജോർജ്ജിനെയും ജനപക്ഷം പാർട്ടി നേതാവ് ജോർജ്ജ്...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം , അവസാന തീയതി ഫെബ്രുവരി 29

0
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ...

അരവിന്ദ് കെജ്‌രിവാളിന് ഇ.ഡിയുടെ അഞ്ചാം സമൻസ്

0
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി അഞ്ചാമത്തെ സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി...

രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു

0
കൊൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിലെ മാൾഡയിൽ വച്ചാണ്...

പ്രേമം തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യുന്നു, റീ റിലീസ് ചെയ്യുന്നത് ഇത് മൂന്നാംതവണ

0
നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനംചെയ്ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news