Monday, May 13, 2024
spot_img

രോ­​ഗി­​യു­​മാ­​യി പോ­​യ ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റിച്ച് അ­​പ­​ക​ടം;​ഒ­​രാ​ള്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തി­​രു­​വ­​ന­​ന്ത­​പു­​രം: ഓ­​ടി­​ക്കൊ­​ണ്ടി­​രു​ന്ന ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റി­​ച്ച് അ­​പ­​ക​ടം. ഇ­​ത് ദേ​ഹ­​ത്ത് പ­​തി­​ച്ച സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ​ര­​ന് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ പ­​ള്ളി­​പ്പു­​റ­​ത്തു­​വ­​ച്ചാ­​യി­​രു­​ന്നു അ­​പ​ക​ടം. പാ­​രി­​പ്പ­​ള്ളി­​യി​ല്‍­​നി­​ന്ന് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് രോ­​ഗി­​യു­​മാ­​യി...

കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു

0
കറുകച്ചാൽ: മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഓടെ യാണ് സംഭവം.കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ്. രാവിലെ...

പെരുന്തേനരുവിയിൽ  കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു

0
വെച്ചൂച്ചിറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു....

കർഷകർ ജീവിക്കണോ.. അതോ ആത്മഹത്യ ചെയ്യണോ:ആന്റോ ആന്റണി എം പി, കണമല ഫോറസ്റ്റ് ഓഫീസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനോട്‌...

0
കർഷകർ ജീവിക്കണോ.. അതോ ആത്മഹത്യ ചെയ്യണോ... കണമല ഫോറസ്റ്റ് ഓഫീസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനോട്‌ രോഷം പ്രകടിപ്പിച്ച് ആന്റോ ആന്റണി എം പി... (വീഡിയോ).കാട്ടാനയുടെ ആക്രമണത്തിൽ തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് ഓട്ടോ ഡ്രൈവർ ബിജു...

 സി.ആർ. പി.എഫ് ജവാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
മുണ്ടക്കയം: മരുതും മൂട് ഇലവുങ്കൽ ഷിനോയി (52) ആണു് തുങ്ങി മരിച്ചത്. സാമ്പൽപൂരിൽ  സി.ആർ പി എഫ് ജവാനായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.  ആത് മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രി...

അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്കും വധശിഷ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്

0
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി. കേസിലെ പ്രതികളായ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞു. അതിക്രൂമായി ചുറ്റികയ്‌ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍...

പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു

0
ന്യൂ ദൽഹി :പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹത്തെയും മകൻ ഷോൺ ജോർജ്ജിനെയും ജനപക്ഷം പാർട്ടി നേതാവ് ജോർജ്ജ്...

വൈദികനെ വാഹനമിടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍

0
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ലിനെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ 27 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ര്‍ക്കെ​തി​രേ കൊ​ല​പാ​ത​കശ്ര​മ​ത്തി​നു പോ​ലീ​സ്...

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’: 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

0
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക്...

ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ ,മലയാളി സ്റ്റാർട്ടപ്പ് മെഡ്ട്രാ ആരോഗ്യചികത്സാ രംഗത്ത് കുതിപ്പിലേക്ക് ….. 

0
സോജൻ ജേക്കബ് കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ   യുവാക്കളായ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും സന്തോഷത്തിലാണ് .ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ ,2021 ൽ കേന്ദ്ര ബിയോടെക്നോളജി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news