കർഷകർ ജീവിക്കണോ.. അതോ ആത്മഹത്യ ചെയ്യണോ… കണമല ഫോറസ്റ്റ് ഓഫീസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനോട്‌ രോഷം പ്രകടിപ്പിച്ച് ആന്റോ ആന്റണി എം പി… (വീഡിയോ).കാട്ടാനയുടെ ആക്രമണത്തിൽ തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് ഓട്ടോ ഡ്രൈവർ ബിജു കൊല്ലപ്പെട്ടതിനെ തുടർന്ന് എത്തിയതായിരുന്നു ആന്റോ ആന്റണി..

LEAVE A REPLY

Please enter your comment!
Please enter your name here