പമ്പാവാലി:പാണപിലാവ് പന്തലൂർപറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം നാളെ ശനിയാഴ്ച (30 / 03 / 2024)  10ന് പാണപിലാവ് സെന്റ് ജോസഫ്സ് പള്ളിയിൽ. എരുത്വാപ്പുഴ പ്ലാവനാകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പോൾ. മകൾ: ബിന്ദു. മരുമകൻ: ഷാജി കീച്ചിറ.

LEAVE A REPLY

Please enter your comment!
Please enter your name here