എരുമേലി :എരുമേലി ടൗണിൽ വർഷങ്ങളായി നാരങ്ങ കച്ചവടം നടത്തി വന്നിരുന്ന വാഴക്കാല വടലിവിള വീട്ടിൽ പി . നേശയൻ(68) നിര്യാതനായി.സംസ്കാരം മാർച്ച്‌ 30 ശനി രാവിലെ 11 ന്.ഭാര്യ : സരസ്വതി മക്കൾ : അനീഷ്,സജു മരുമക്കൾ: നിഷ,രേഷ്മ

LEAVE A REPLY

Please enter your comment!
Please enter your name here