പന്തളം: പന്തളം ബ്ലോക്ക് പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ചേരുവിയിൽ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് മൻമോഹൻ സിംഗ് സർക്കാരാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന വേതനം കൂട്ടാനുള്ള പരിശ്രമങ്ങൾ നടത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഇനിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here