തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ത­​ല­​പ്പൊ­​ഴി­​യി​ല്‍ വീ­​ണ്ടും വ­​ള്ളം മ­​റി­​ഞ്ഞ് അ­​പ­​ക​ടം. ക­​ട­​ലി­​ലേ­​ക്ക് വീ­​ണ മൂ­​ന്ന് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍ നീ­​ന്തി ര­​ക്ഷ­​പെ​ട്ടു.

ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക​ടം. മ­​ത്സ്യ­​ബ­​ന്ധ­​ന­​ത്തി­​ന് ശേ­​ഷം മ­​ട­​ങ്ങു­​മ്പോ​ള്‍ തി­​ര­​യി​ല്‍­​പ്പെ­​ട്ട് വ­​ള്ളം മ­​റി­​യു­​ക­​യാ­​യി­​രു​ന്നു. ഒ­​രാ­​ഴ്­​ച­​യ്­​ക്കി­​ടെ ഇ­​ത് നാ​ലാം ത­​വ­​ണ­​യാ­​ണ് പ്ര­​ദേ​ശ­​ത്ത് അ­​പ­​ക­​ട­​മു­​ണ്ടാ­​കു­​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here