എരുമേലി :വനംവകുപ്പിന്റെ നാണംകെടുത്തിയ പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ കഞ്ചാവ് ചെടി സംഭവത്തിൽ അന്വേഷണത്തിനായി കോട്ടയം ഡി എഫ് ഓ  ഇന്ന് എരുമേലിയിലെത്തും .എരുമേലി റേഞ്ച് ഓഫീസ് ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പ് നടത്തും .പരാതിയിൽ ആരോപിക്കപ്പെടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴി രക്ഷപ്പെടുത്തും .

LEAVE A REPLY

Please enter your comment!
Please enter your name here