അമ്പലപ്പുഴ: പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ചരക്കുലോറി ഡ്രൈവർ മരിച്ചു. പുറക്കാട് പുത്തൻചിറ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടിക്ക് സമീപം ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം

LEAVE A REPLY

Please enter your comment!
Please enter your name here