ഇ­​ടു­​ക്കി: കാ​ട്ടാ­​ന വ­​യോ­​ധി­​ക­​യു­​ടെ ജീ­​വ­​നെ­​ടു­​ത്ത സം­​ഭ­​വ­​ത്തി​ല്‍ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി വൻ പ്രതി­​ഷേ­​ധം. മൃ­​ത­​ദേ­​ഹ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളും നാ­​ട്ടു­​കാ​രും കോ­​ത­​മം​ഗ­​ലം ടൗ­​ണി­​ലേ­​ക്ക് നീ­​ങ്ങു­​ക­​യാ​ണ്.ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എംഎൽഎ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് പ്ര­​തി­​ഷേ­​ധം. മോ​ര്‍­​ച്ച­​റി­​യി​ല്‍ നി­​ന്ന് മൃ­​ത­​ദേ­​ഹം എ­​ടു​ത്തു­​കൊ​ണ്ടു­​പോ­​യി പ്ര­​തി­​ഷേ­​ധി­​ക്കു​ന്ന­​ത് പോ­​ലീ­​സ് ത­​ട­​യാ​ന്‍ ശ്ര­​മി​ച്ചു.എ­​ന്നാ​ല്‍ പോ­​ലീ­​സി­​നെ ത­​ള്ളി­​മാ­​റ്റി പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍ മു­​ന്നോ­​ട്ട് നീ­​ങ്ങു­​ക­​യാ­​യി­​രു​ന്നു. നേ­​ര­​ത്തേ ഇ​ന്‍­​ക്വ­​സ്റ്റ് ന­​ട­​ത്താ​നും നാ­​ട്ടു­​കാ​ര്‍ സ­​മ്മ­​തി­​ച്ചി​രു​ന്നി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here