കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​ഞ്ച് പോ​ലീ​സു​കാ​ര​ട​ക്കം 22 പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത് പ​ട​നി​ല​ത്ത് രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും അ​ടി​വാ​രം ഭാ​ഗ​ത്തു നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here