വെച്ചൂച്ചിറ:എംഇഎസ് യൂത്ത് വിങ് ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളപ്പുങ്കൽ സോമിൽ പ്രൊപ്രൈറ്റർ അനീഷ് ഇളപ്പുങ്കൽ വെച്ചൂച്ചിറ മേഴ്സി ഹോമിലെ കിടപ്പുരോഗികൾക്കായുള്ള കട്ടിലുകളും കിടക്കകളും പത്തനംതിട്ട തിരുമേനിയുടെ സാന്നിധ്യത്തിൽ മേഴ്സി ഹോം ഇൻ ചാർജ് സിസ്റ്റർ തബീത്തായിക്കു കൈമാറി .ജില്ലാ പ്രസിഡന്റ് ഷഹീം വിലങ്ങുപാറ,  സംസ്ഥാന കമ്മിറ്റി അംഗം അസ്ഹർ കറുകഞ്ചേരിയിൽ, ജോയിൻ സെക്രട്ടറി അൻസർ നജീബ്, താലൂക്ക് പ്രസിഡന്റ് അർഷദ് നജീബ്, അൻവർഷാ കെ എം,  സുഹൈൽ പേഴും കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here