റാ­​യ്­​പു​ര്‍: ഛത്തീ­​സ്­​ഡി­​ലെ ബി­​ജാ­​പ്പൂ­​രി​ല്‍ ഗ്ര­​നേ­​ഡ് പൊ­​ട്ടി­​ത്തെ­​റി­​ച്ച് അ­​പ­​ക­​ടം. സം​ഭ​വ​ത്തി​ൽ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​ക്കു­​ണ്ടാ­​യി­​രു​ന്ന സി­​ആ­​ര്‍­​പി​എ­​ഫ് ജ­​വാ­​ന് പ­​രി­​ക്കേ​റ്റു.ന​ക്‌­​സ​ല്‍ ബാ​ധി​ത പ്ര​ദേ​ശ​മാ​യ ബ​സ്ത​ര്‍ ലോ​ക്‌­​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജാ­​പൂ​ര്‍ ഉ​ള്‍­​പ്പെ­​ടു­​ന്ന​ത്. വോ­​ട്ടെ­​ടു­​പ്പ് ന­​ട­​ക്കു­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ ഇ­​വി­​ടെ ക­​ന­​ത്ത സു­​ര­​ക്ഷ­​യാ­​ണ് ഏ​ര്‍­​പ്പെ­​ടു­​ത്തി­​യി­​ട്ടു­​ള്ള​ത്.

സി​ആ​ര്‍​പി​എ​ഫി​ന്‍റെ 196­-ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് റി​പ്പോ​ര്‍­​ട്ട്. ഇ­​യാ​ള്‍­​ക്ക് ചി­​കി­​ത്സ ന​ല്‍​കി.ഉ​സൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ­​രി­​ധി­​യി­​ലാ­​ണ് സം­​ഭ­​വം. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ കൈ­​വ­​ശ­​മു­​ണ്ടാ­​യി­​രു­​ന്ന ഗ്ര­​നേ­​ഡ് അ­​ബ­​ദ്ധ­​ത്തി​ല്‍ പൊ­​ട്ടി­​ത്തെ­​റി­​ച്ച­​താ­​ണെ­​ന്നാ­​ണ് നി­​ഗ­​മ​നം.

LEAVE A REPLY

Please enter your comment!
Please enter your name here