ജെഇഇ മെയിന്‍ രണ്ടാം സെഷന്റെ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 4,5,6 തീയതികളിലായ നടക്കുന്ന ജെഇഇ മെയിന്‍ രണ്ടാം സെഷന്റെ ഒന്നാം പേപ്പര്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഡൗണ്‍ലോഡ് ചെയതതിന് ശേഷം അഡ്മിറ്റ് കാര്‍ഡിലേയും ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റിനിലെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കണം. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ബാര്‍കോഡ് കൂടെ ഡൗണ്‍ലോഡ് ചെയ്യണം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://nta.ac.in/

LEAVE A REPLY

Please enter your comment!
Please enter your name here