Tuesday, May 21, 2024
spot_img

ജലയാത്ര അടിമുടി മാറുന്നു: പുതിയ സംവിധാനവുമായി ഗതാഗത വകുപ്പ്

0
കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്ര, ടൂറിസം ബോട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വരുന്നു. വെബ് സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്തുകഴിഞ്ഞാൽ ക്യൂ ആർ കോഡ്...

അതിരപ്പള്ളിയിൽ കാറിനുനേരെ ഓടിയെത്തി കാട്ടാന:വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപെട്ടു

0
തൃശ്ശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന. അത്ഭുതകരമായാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.  റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ...

റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം : വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യസൂത്രധാരനായ അനി , രാജേന്ദ്രന്‍, ഉണ്ണി എന്നിവരെ എക്‌സെസ്...

 ശ​ക്ത​മാ​യ മ​ഴ :തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും വെ​ള്ള​ക്കെ​ട്ട് 

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. രാ​വി​ലെ ഓ​ഫീസു​ക​ളി​ല്‍ പോ​കാ​നി​റ​ങ്ങി​യ​വ​ര്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്....

ഡോ. കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം ബി​ലീ​വേ​ഴ്‌​സ് സ​ഭ ആ​സ്ഥാ​ന​ത്ത്

0
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭാ​ധ്യ​ക്ഷ​ന്‍ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ പ്ര​ഥ​മ​ന്‍) മൃ​ത​ദേ​ഹം തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ലെ സ​ഭ ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ ഭൗ​തി​ക​ശ​രീ​രം...

പഴക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേ‌ർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ

0
പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് വാതകം എന്നിവ ഉപയോഗിക്കരുതെന്നാണ് എഫ് എസ് എസ് ഐയുടെ കർശന നിർദേശം. 2011ലെ എഫ് എസ് എസ് ഐ നിയമപ്രകാരം പഴവർഗങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്,...

കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

0
പാലക്കാട്: ചെത്തല്ലൂരിൽ കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്. ഗൃഹപ്രവേശനചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണസത്കാരത്തിനിടെ ചെത്തല്ലൂർ ചാമപ്പറമ്പിലാണ് അപകടമുണ്ടായത്. മണ്ണാർക്കാട് മുക്കണ്ണം സ്വദേശികളായ ശിവശങ്കരൻ(56), ഭാര്യ സരോജിനി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്...

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്....

തായ്ലൻറിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റു മരിച്ചു.

0
കൊച്ചി : തായ്ലൻറിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ വട്ടപ്പറമ്പൻ വീട്ടീൽ വർഗ്ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ്  വെടിയേറ്റത്. വിനോദ സഞ്ചാരത്തിനിടെ വർഗ്ഗീസിന് നേർക്ക് മോഷണശ്രമം നടന്നിരുന്നു.ഇതിന് ചെറുത്ത് തോൽപ്പിക്കാൻ...

അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി സ​ബി​ത്തി​ന് രാ​ജ്യാ​ന്ത​ര ബന്ധം​

0
കൊ​ച്ചി: അ​റ​സ്റ്റി​ലാ​യ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി സ​ബി​ത്തി​ന് രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​വ​യ​വ​ക്ക​ട​ത്തി​നാ​യി 20 പേ​രെ ഇ​റാ​നി​ലെ​ത്തി​ച്ചെ​ന്ന് ഇ​യാ​ൾ എ​ൻ​ഐ​എ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ഇ​ങ്ങ​നെ ക​ട​ത്തി​യ​വ​രി​ൽ ചി​ല​ർ മ​രി​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്. വ്യാ​ജ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news