Monday, May 20, 2024
spot_img

അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒപി കെട്ടിടം

0
തൃശ്ശൂർ : അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ഒ. പി. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു.ആർദ്രം...

നെടുമ്പാശ്ശേരിയിൽ 430 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനാണ് സ്വർണം കൊണ്ടുവന്നത്. മറ്റ് ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ...

നിരീക്ഷണത്തിലിരുന്ന കാട്ടാന ചെരിഞ്ഞു

0
കോ​ന്നി: ഗു​രു​നാ​ഥ​ൻ​മ​ണ്ണ് ഫോ​റ​സ്റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ർ​ത്തി​മ​ണ്ണി​ൽ വ​ന​പാ​ല​ക​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന കാ​ട്ടാ​ന​യെ കൃ​ഷി​യി​ട​ത്തി​ൽ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. 40 വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ​യാ​ണ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.20 ദി​വ​സ​ത്തി​ലേ​റെ​യാ​യി കാ​ട്ടാ​ന വ​ന​പാ​ല​ക​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ന​യു​ടെ...

ചുട്ടുപൊള്ളി കേരളം; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ...

പൂജപ്പുര യോഗ പരിശീലന കേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

0
തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിന്റെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്‌തു. വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക...

മു​ഖ്യ​മ​ന്ത്രി ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് തിരിച്ചു

0
ദു​ബാ​യ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​ലെ​ത്തി​യ​ത്. ട്രാ​ൻ​സി​റ്റ് യാ​ത്ര​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ക​മ​ല​യും കൊ​ച്ചു​മ​ക​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ല്ല. രാ​വി​ലെ ഏ​ഴോ​ടെ ദു​ബാ​യി​ലെ​ത്തി​യ ഇ​വ​ർ...

എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍ : മതിലകം നെടുംപറമ്പില്‍ നിന്നും സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍...

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ഗുരുതര വീഴ്ച

0
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ഗുരുതര വീഴ്ച. ഈ മാസം ഒമ്പതിനാണ് ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് പുറത്തിറങ്ങിയത്....

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അധ്യാപക ഒഴിവ്

0
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്കേന്ദ്രീയവിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍,പ്രീപ്രൈമറിടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍ ,യോഗ, സ്പോര്‍ട്സ്,ആര്‍ട്ട്,വര്‍ക്ക്എക്സ്പീരിയന്‍സ്,മ്യൂസിക്) ,നഴ്‌സ്, കൗണ്‍സിലര്‍, സ്പെഷ്യല്‍എഡ്യൂക്കേറ്റര്‍, മലയാളം ഇന്‍സ്ട്രക്ടര്‍, ടി ജി ടി (ഹിന്ദി,ഇംഗ്ലീഷ്,സയന്‍സ് , സോഷ്യല്‍ സയന്‍സ്...

വേനൽമഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ മുൻകരുതൽ വേണം

0
കോട്ടയം: ജില്ലയിൽ വേനൽമഴ ലഭിച്ച സാഹചര്യത്തിൽ  ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. പി.എൻ വിദ്യാധരൻ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news