കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്കേന്ദ്രീയവിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍,പ്രീപ്രൈമറിടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍ ,യോഗ, സ്പോര്‍ട്സ്,ആര്‍ട്ട്,വര്‍ക്ക്എക്സ്പീരിയന്‍സ്,മ്യൂസിക്) ,നഴ്‌സ്, കൗണ്‍സിലര്‍, സ്പെഷ്യല്‍എഡ്യൂക്കേറ്റര്‍, മലയാളം ഇന്‍സ്ട്രക്ടര്‍, ടി ജി ടി (ഹിന്ദി,ഇംഗ്ലീഷ്,സയന്‍സ് , സോഷ്യല്‍ സയന്‍സ് , സംസ്‌കൃതം , മാത്സ് ), പി .ജി ടി (ഹിന്ദി ,ഇംഗ്ലീഷ്, മാത്സ് , ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി, കമ്പ്യൂട്ടര്‍സയന്‍സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20, 23 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും . അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 8.30നും 9 .30 നും ഇടയില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വെബ്സൈറ്റ് :www.chenneerkara.kvs.ac.in ഫോണ്‍: 04682 256000.

LEAVE A REPLY

Please enter your comment!
Please enter your name here