Monday, May 20, 2024
spot_img

ഹൈറിച്ച് ദമ്പതികളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകൻ; കേസ് വീണ്ടും 12ന്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ്​ കേസിൽ ഒളിവിൽപോയ ‘ഹൈറിച്ച്​ ഓൺലൈൻ ഷോപ്പി’ ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ. കലൂരിലെ ​പ്രത്യേക പി.എം.എൽ.എ കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. അതേസമയം,...

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

0
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ആ​ർ.​പി.​എ​ഫും ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ക​ല്യാ​ണി​നാ​ഡി​യ...

തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

0
തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്....

വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

0
അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പടനിലം സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12.30 നാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം തെറ്റി...

പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി;കേസ് ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെ

0
കോഴിക്കോട്: ഫീസ് കുടിശികയിനത്തിലെ അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്‍റെ റവന്യു റിക്കവറി കുടിശിക ഇനത്തിൽ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്. ഈ മാർച്ച് 31 വരെയാണ്...

ചാ​വേ​ര്‍ ആ​ക്ര​മ​ണ കേസ് : റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ ശി​ക്ഷാ​വി​ധി ഇ​ന്ന്

0
കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചാ​വേ​ര്‍ അ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കേ​സി​ല്‍ ശി​ക്ഷ​യി​ന്മേ​ലു​ള്ള വാ​ദം ഇ​ന്നു കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ന​ട​ക്കും.പ്ര​തി...

റെയിൽവേ സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

0
പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിലെ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങാൻ യുവാവിൻ്റെ ശ്രമം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തിൽ കുരുക്കിട്ടത്. ആർപിഎഫും അഗ്നിശമനസേനയും...

എൻഐടി കാന്റീനുകളിൽ മാംസാഹാരത്തിന്‌ വിലക്ക്‌

0
കുന്നമംഗലം : കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം ഇല്ലാത്തതെന്ന്‌ ചോദിച്ചാൽ മറുപടി...

ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്: കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

0
കൊ​ല്ലം: രാ​വി​ലെ 11ന് ​കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി -ര​ണ്ട് ആ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​യി​ര​ത്തോ​ളം പേ​ജു​ക​ൾ വ​രു​ന്ന കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സ് ആ​ണ്...

അ​ഞ്ചു​മാ​സ​മാ​യി പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡി​ൽ ക​സേ​ര​യി​ട്ടി​രു​ന്ന് വ​യോ​ധി​ക

0
ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം സ്വ​ദേ​ശി​യാ​യ 90 വ​യ​സു​കാ​രി പൊ​ന്ന​മ്മ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ര്‍ - വ​ള്ള​ക്ക​ട​വ് റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച ക​സേ​ര​യി​ട്ട് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​തി​ഷേ​ധി​ച്ച​ത്.പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ റോ​ഡി​ല്‍ നി​ന്നു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news