കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചാ​വേ​ര്‍ അ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കേ​സി​ല്‍ ശി​ക്ഷ​യി​ന്മേ​ലു​ള്ള വാ​ദം ഇ​ന്നു കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ന​ട​ക്കും.പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ബു​ധ​നാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യ യു​എ​പി​എ 38,39, ഐ​പി​സി 120 ബി ​വ​കു​പ്പു​ക​ളെ​ല്ലാം തെ​ളി​ഞ്ഞ​താ​യും കോ​ട​തി വി​ധി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് കേ​സു​മാ​യി ചാ​വേ​ര്‍ സ്‌​ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ട കേ​സി​ന് ബ​ന്ധ​മു​ണ്ട്. അ​തി​നാ​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് കേ​സി​ന്‍റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മാ​യാ​ണ് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here