Sunday, May 19, 2024
spot_img

പാമ്പുകടിയേറ്റ് രണ്ട് വയസുകാരൻ മരിച്ചു

0
മലപ്പുറം: കൊണ്ടോട്ടി പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു.പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയിൽ പാമ്പ് കടിക്കുകയായിരുന്നു.കുട്ടി...

പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

0
മലപ്പുറം : കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ മൽപ്പിടുത്തം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവർ തമ്മിലാണ് മൽപ്പിടുത്തം ഉണ്ടായത്.വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മല്പിടുത്തത്തിന് കാരണം....

മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാരന്‍ മർദിച്ചു

0
കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍...

പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം;ദ​യാ​വ​ധ​ത്തി­​ന് ത­​യാ­​റാ­​ണെ​ന്ന ബോ​ര്‍­​ഡ് തൂ­​ക്കി ദ­​മ്പ­​തി​ക​ള്‍

0
അടിമാലി: സംസ്ഥാന സർക്കാറിന്‍റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഇടുക്കി ജില്ലയിൽ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയാർ' എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം.ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ്...

സീനിയർ നാഷനൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

0
ഒ​റ്റ​പ്പാ​ലം: ‘മി​സ്റ്റ​ർ ഇ​ന്ത്യ’​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള 58ാമ​ത് സീ​നി​യ​ർ നാ​ഷ​ന​ൽ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ് 10, 11 തീ​യ​തി​ക​ളി​ലാ​യി വാ​ണി​യം​കു​ളം പി.​കെ. ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല ബോ​ഡി​ബി​ൽ​ഡി​ങ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ല ഒ​ളി​മ്പി​ക്...

കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണകേസ്;​ റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ ശി​ക്ഷാ​വി​ധി വെ​ള്ളി​യാ​ഴ്ച

0
കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട പ്ര​തി​യു​ടെ ശി​ക്ഷാ​വി​ധി വെ​ള്ളി​യാ​ഴ്ച. പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റാ​ണ് കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.എ​റ​ണാ​കു​ളം എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് കേ​സി​ല്‍ ശി​ക്ഷ​വി​ധി​ക്കു​ക. സ​മൂ​ഹ​ത്തെ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്ക് പ​ര​മാ​വ​ധി...

മസാല ബോണ്ട് കേസ്; ഇ ഡി സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

0
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീണ്ടും സമൻസ് അയച്ച...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

0
മസ്‌ക്കറ്റ്‌: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാര്‍ഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം...

കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍

0
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഫെ​ബ്രു​വ​രി 17വ​രെ​യാ​ണ് അ​വ​ധി എ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ധി​യെ​ടു​ത്ത​ത്.ക​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​ഡി...

കോ​ൺ​ഗ്ര​സി​ന്‍റെ “സ​മ​രാ​ഗ്നി’ ഇ​ന്ന് ആ​രം​ഭി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ജാ​ഥ സ​മ​രാ​ഗ്നി വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ർ​ന്നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കാ​സ​ർ​ഗോ​ഡ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news