Friday, May 17, 2024
spot_img

ആറ്റുകാല്‍ പൊങ്കാലയ്ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം, മന്ത്രിതല അവലോകന യോഗം ചേര്‍ന്നു

0
അന്നദാനം നടത്തുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷൻ പോര്‍ട്ടൽ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം തടയാന്‍ പ്രത്യേക നിരീക്ഷണം. ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി...

സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം

0
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്,...

ചെട്ടികുളങ്ങര കുംഭഭരണി: 15-ന് പ്രാദേശിക അവധി

0
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായി....

ജനപങ്കാളിത്തത്തോടെ ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം

0
*ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്*തെക്കൻ മേഖല ശിൽപശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.തിരുവനന്തപുരം:ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് ഇന്ന് (13-02-2024) തിരുവനന്തപുരത്ത് നടന്ന 'ജലബജറ്റിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മുന്നൊരുക്കങ്ങൾ വിലയിരുത്തി

0
തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ  ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ  വിലയിരുത്തി.  തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ...

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (പുതിയത്) 2023-24ന് അപേക്ഷിക്കാം

0
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (പുതിയത്) നല്കുന്നതിലേക്കായി...

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

0
*സ്വകാര്യ മേഖലയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം തിരുവനന്തപുരം:മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ...

എ​രു​മേ​ലി​യി​ൽ എൽഡിഎഫ് അ​വി​ശ്വാ​സപ്ര​മേ​യം 23ന്

0
എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണം ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 23ന് ​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ. രാ​വി​ലെ പ​ത്തി​ന് പ്ര​സി​ഡ​ന്‍റ് സു​ബി സ​ണ്ണി​ക്കെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ അ​വ​ത​ര​ണ​ം നടക്കും.അ​ന്ന് ഉ​ച്ച​യ്ക്ക്...

എരുമേലി തേക്കുംതോട്ടത്തിൽ തമ്പി റാവുത്തർ (88)മരണപ്പെട്ടു.

0
എരുമേലി:എരുമേലി തേക്കുംതോട്ടത്തിൽ തമ്പി റാവുത്തർ (88)മരണപ്പെട്ടു. കബറടക്കം ഫെബ്രുവരി 14 ഉച്ചക്ക് ബുധനാഴ്ച ളുഹർ നമസ്കാരത്തിനു ശേഷം എരുമേലി നൈനാർ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ. റാന്നി പൗവത്തിൽ കുടുംബാoഗം ഹാജറ ബീവി. മക്കൾ. മുഹമ്മദ്‌...

ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി

0
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തിൽ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ ( വ്യാഴം, 15-02-2024) രാവിലെ 9.30 ന് ആനിക്കാട് സെന്റ് ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news