Friday, May 17, 2024
spot_img

‘ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്, ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ല’, റോഷി...

0
കോട്ടയം :രാജ്യസഭാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തങ്ങൾ ഇടതുപക്ഷ...

ബാബു ചാഴികാടന്റെ 33-ാമത് ചരമവാര്‍ഷികാചരണം നടന്നു.

0
കോട്ടയം :ബാബു ചാഴികാടന്റെ 33-ാമത് ചരമ വാര്‍ഷികാചരണം നടന്നു. കേരള യൂത്ത് ഫ്രണ്ട് (എം)ന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...

അനിൽ ശ്രീനിവാസ്  എറണാകുളം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട്

0
എറണാകുളം :സ്ഥാനക്കയറ്റം ലഭിച്ച് എറണാകുളം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടായി നിയമിതനായ അനിൽ ശ്രീനിവാസ് .എരുമേലിയിൽ എസ് ഐ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

0
മുണ്ടക്കയം : മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കീച്ചൻപാറ ഭാഗത്ത്  പുളിഞ്ചുവട്ടിൽ വീട്ടിൽ ചാണ്ടി എന്ന് വിളിക്കുന്ന സുവിൻ ക്രിസ്റ്റി (30)...

സി ടി സി ആ‍ർ ഐയുടെ “കിഴങ്ങുവിള വിത്തുഗ്രാമം” പരിപാടി വെങ്ങാനൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചു

0
തിരുവനന്തപുരം : 15 മെയ് 2024ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCTRI) വെങ്ങാന്നൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "കിഴങ്ങുവിള  വിത്തുഗ്രാമം" പദ്ധതിയു‌ടെ ഭാ​ഗമായി കർഷക പരിശീലനവും നടീൽ വസ്തുക്കളുടെ വിതരണവും മെയ് 15...

അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ

0
തിരുവനന്തപുരം : 15 മെയ് 2024അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി. ജനറല്‍ പോസ്റ്റ് ഓഫീസ് ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍ സുജിത് കുമാര്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ്...

യുവമാധ്യമ ക്യാമ്പ്

0
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മേയ് 22,23,24 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ച്  സംസ്ഥാനതലയുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. പതിനെട്ടിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദ...

സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു അഭിമുഖം

0
കോട്ടയം: സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽവച്ച്  വെള്ളി(മേയ് 17)രാവിലെ പത്തുമണി മുതൽ അഭിമുഖം നടത്തുന്നു. സ്ട്രീം പെർഫെക്ട് ഗ്ലോബൽ സർവീസ് (ഇൻഫോപാർക്, കൊച്ചി) എച്ച്.ഡി.എഫ്.സി ലൈഫ്...

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ജില്ലാ മെഡിക്കൽ ഓഫീസർ

0
കോട്ടയം: സമീപ ജില്ലകളിലുൾപ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ മേയ് മാസത്തിൽ...

നവവധുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച; പന്തീരാങ്കാവ് എസ് എച്ച് ഒയ്‌ക്ക് സസ്പന്‍ഷന്‍

0
കോഴിക്കോട് : പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം നേരിട്ടെന്ന പറവൂര്‍ സ്വദേശിനി നവവധുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news