Sunday, May 19, 2024
spot_img

കോ​ൺ​ഗ്ര​സി​ന്‍റെ “സ​മ​രാ​ഗ്നി’ ഇ​ന്ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ജാ​ഥ സ​മ​രാ​ഗ്നി വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ർ​ന്നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കാ​സ​ർ​ഗോ​ഡ്...

സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നുവീഴുകയായിരുന്നു....

കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ തെലങ്കാനയിൽ നിന്നും ലഭ്യമാക്കും: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ...

ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ കൂ­​ട്ടി­​യി​ല്ല; കു­​ടി​ശി­​ക തീ​ര്‍­​ക്കാ​ന്‍ ന­​ട­​പ­​ടി­​യു­​ണ്ടാ­​കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി

തി­​രു­​വ­​ന­​ന്ത­​പു​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ വ​ര്‍­​ധി­​പ്പി­​ക്കാ­​തെ സം​സ്ഥാ­​ന ബ­​ജ­​റ്റ്. ഇ­​തോ​ടെ സ­​മൂ​ഹി­​ക സു​ര­​ക്ഷാ പെ​ന്‍­​ഷ​ന്‍ 1600 രൂ­​പ ആ­​യി തു­​ട­​രും.പെ​ന്‍­​ഷ​ന്‍ കു­​ടി​ശി­​ക കൃ­​ത്യ­​മാ­​യി കൊ­​ടു­​ത്ത് തീ​ര്‍­​ക്കാ­​നു​ള്ള ന­​ട­​പ­​ടി­ സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ​ല്‍ അ­​റി­​യി​ച്ചു. പെ​ന്‍­​ഷ​ന്‍...

വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ പര്യടനം തുടരുന്നു

തിരുവനന്തപുരം : 2024 ജനുവരി 19 തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ ഇന്ന് ( 19.01.2024) ചാക്ക, കരിക്കകം...

പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ്...

പേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ തീപിടിത്തത്തിൽ രണ്ട് വാഹനം കത്തിനശിച്ചു

വഞ്ചിയൂർ: പൊലീസ് സ്റ്റേഷന് പിറകിലെ ട്രാൻസ്ഫോർമറിൽനിന്ന് തീപടർന്ന് വാഹനത്തിൽ പിടിക്കുകയായിരുന്നു. വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കത്തിയത്. രാത്രി 10.30ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം. ചാക്ക,...

റേഷൻകാർഡ് വേണ്ട,​ ഒറ്റത്തവണ 10 കിലോ വരെ, 29രൂപയുടെ ഭാരത് അരി എത്തി 

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ സാധാരണക്കാരെ ഒപ്പം നിറുത്താൻ 29 രൂപയ്ക്ക് 'ഭാരത് റൈസ് " എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്ര സർക്കാർ. കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. വില്പന ഉടൻനാഷണൽ അഗ്രികൾച്ചറൽ...

വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലെ മാ​ല മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലെ നാ​ലു​പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വ് ക​രും​കു​ളം ഓ​മ​ന വി​ലാ​സ​ത്തി​ല്‍ ജ​യ​ല​ക്ഷ്മി(32)​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.വെ​ള്ളാ​യ​ണി തെ​ന്നൂ​ര്‍ അ​ങ്ക​ലം​പാ​ട്ട് വീ​ട്ടി​ല്‍ റി​ട്ട. എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍...

യൂത്ത്‌ കോൺഗ്രസ്‌ – എസ്‌ഡിപിഐ തർക്കം: യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് – എസ്ഡിപിഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news