Monday, May 20, 2024
spot_img

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം :  നഗരത്തില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിളംബരജാഥയോടെയാണ് മേള തുടങ്ങുന്നത്. ഇന്ന് മുതല്‍ 11 വരെയാണ് യുവജനോത്സവം. എട്ടു വേദികളിലായി 102 ഇനങ്ങളില്‍ 250 കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.ഇന്ന് ഉച്ചയ്ക്ക്...

നാലാമത് ലോക കേരള സഭക്ക് രണ്ട് കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭ നടത്തിപ്പിന് സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. സമ്മേളന ചെലവിനായി ഒരു കോടി രൂപയും ലോക കേരള സഭയിലെ ശിപാർശകൾ നടപ്പാക്കുന്നതിനും സഭ സെക്രട്ടറിയേറ്റിനുമായി...

“ഈ അമൃതകാലത്ത്, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഇന്ത്യൻ റോക്കറ്റിൽ ചന്ദ്രനിൽ ഇറങ്ങും”പ്രധാനമന്ത്രി

പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചുഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തുഗംഗൻയാന്റെ പുരോഗതി അവലോകനം ചെയ്യുകയും ബഹിരാകാശ സഞ്ചാരികൾക്കു ‘ബഹിരാകാശയാത്രികരുടെ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്:യുവതിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ട്രേഡിങ് വഴി വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ യുവതിക്ക് നഷ്ടമായത് 27 ലക്ഷത്തിലധികം രൂപ. യുവതിയുടെ പരാതിയിൽ കേസെടുത്തു സൈബർ പൊലീസ്.  ജാഗ്രത പാലിക്കണമെന്ന് പൊലീസ്...

പോളിടെക്‌നിക് കോളേജുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം: മന്ത്രി ഡോ. ആർ ബിന്ദു

പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന  ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി  ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (7-2-24 ബുധൻ) രാവിലെ...

പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്‌കൂളുകളിൽ കുടിവെള്ളം ഉറപ്പു വരുത്തും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:വാട്ടർ ബെൽ പദ്ധതിക്ക് തുടക്കമായി. കുടിവെള്ളം കൊണ്ടു വരാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ കുടിവെള്ളം  ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ വെള്ളം...

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: വീണ ജോർജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക്...

ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ...

ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news