Monday, May 20, 2024
spot_img

പിതാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

0
ചെ​ർ​പ്പു​ള​ശ്ശേ​രി: ച​ള​വ​റ​യി​ൽ പി​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ള​യ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ച​ള​വ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ചി​റ​യി​ൽ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ (76) വെ​ട്ടേ​റ്റ് മ​രി​ച്ച കേ​സി​ൽ മ​ക​ൻ സു​ഭാ​ഷാ​ണ് (36)...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
പാ​ല​ക്കാ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ക്കിം (28), സെ​യ്ത​ല​വി (32) എ​ന്നി​വ​രാ​ണ് ക​സ​ബ ലി​മി​റ്റ് കൂ​ട്ടു​പാ​ത​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. 23 ചാ​ക്ക്...

കാട്ടുപന്നി ശല്യം:രാത്രി വാഴത്തോട്ടത്തില്‍ കാവലിരുന്ന കര്‍ഷകന്‍ മരിച്ച നിലയില്‍

0
പാലക്കാട്: വാഴത്തോട്ടത്തിലെ കാട്ടുപന്നി ശല്യംമൂലം രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരേക്കർ വയൽ...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരം

0
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് എത്തിയത്. ഡബിൾ ഡെക്കർ സൂപ്പർ...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്

0
പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ന​ട​ക്കും. ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്....

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു

0
പാലക്കാട്: കല്ലടിക്കോട് - ഇടക്കുർശ്ശി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടക്കുർശ്ശി സ്വദേശി മോഹനൻ ആണ് മരിച്ചത്. രാവിലെ 8:30-നായിരുന്നു സംഭവം.പാലക്കാട് നിന്ന് മണ്ണാർക്കാടേക്കു പോകുകയായിരുന്ന ബൈക്കും മണ്ണാർക്കാട് നിന്ന് പാലക്കാട് ഭാഗത്തേക്ക്...

ബസും കാറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്‌റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

നെന്മാറ-വല്ലങ്ങി വേല ഇന്ന്

0
നെന്മാറ: ഉത്സവപ്രേമികൾ കാത്തിരിക്കുന്ന നെന്മാറ -വല്ലങ്ങി വേലയ്ക്ക് തട്ടകമുണർന്നു. വേനൽച്ചൂടിനെ വെല്ലുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ആനച്ചമയ പ്രദർശനവും സന്ധ്യ മുതൽ അലങ്കാരപ്പന്തലുകളിലെ ദീപക്കാഴ്ചകളും കാണാൻ വേലപ്പറമ്പിൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇന്ന്...

റെയിൽവേ സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

0
പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിലെ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങാൻ യുവാവിൻ്റെ ശ്രമം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തിൽ കുരുക്കിട്ടത്. ആർപിഎഫും അഗ്നിശമനസേനയും...

ഏഴു വയസ്സുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

0
പാലക്കാട്: ഏഴ് വയസുകാരനെ തെരുവുനായ്‌ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം. കുട്ടിയുടെ കെെകാലുകളിൽ നിന്ന് നായ്ക്കൾ മാംസം കടിച്ചെടുത്തു. ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news