Monday, May 20, 2024
spot_img

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്.

0
ആലത്തൂർ : മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്.രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ...

മനോദൗർബല്യമുള്ള യുവാവിനെ മർദ്ദിച്ചുകൊന്ന കേസ്, എട്ടു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

0
പാലക്കാട്: പെരുവെമ്പിൽ മനോദൗർബല്യമുള്ള യുവാവിനെ പോസ്റ്റിൽ കെട്ടി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. പെരുവെമ്പ് സ്വദേശി വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുകൻ...

നെ​ല്ലാ​യി​യി​ൽ ത​ടി​മി​ല്ലി​ൽ വ​ൻ തീ​പി​ടി​ത്തം

0
പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യി​യി​ൽ ത​ടി​മി​ല്ലി​ൽ തീ​പി​ടി​ത്തം. ര​ണ്ടു ലോ​റി​ക​ളും മ​ര ഉ​രു​പ്പി​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മി​ല്ലി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ലോ​റി​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്...

75 കിലോ പഴകിയ മീൻ പിടികൂടി

0
പാലക്കാട് : ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ...

കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

0
പാലക്കാട് : കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നേക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങിയത്. കോളനിയിലെ വീടുകൾക്ക് മുന്നിൽ വരെ ആന എത്തി. വനം വകുപ്പ് എത്തി ആനയെ...

പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർയാ​ത്രി​ക​നു പ​രി​ക്ക്

0
മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി​യി​ൽ പ​ന്നി​യി​ടി​ച്ച് മു​ച്ച​ക്ര സ്കൂ​ട്ട​ർയാ​ത്രി​ക​നു ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പൊ​മ്പ്ര പു​ളി​ച്ചോ​ണി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് കാ​ട്ടു​പ​ന്നി ഇ​ടി​ച്ചി​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽനി​ന്നും ഇ​ബ്രാ​ഹിം തെ​റി​ച്ചുവീ​ണു. തു​ട​യെ​ല്ല് പൊ​ട്ടി....

ഉഷ്‌ണതരംഗ മുന്നറിയിപ്പ് : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി

0
പാലക്കാട് : സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ എന്നീ 4 ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്...

നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി

0
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. നാട്ടുകാർ മൊബൈൽ ഫോണിൽ...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
പാ​ല​ക്കാ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ക്കിം (28), സെ​യ്ത​ല​വി (32) എ​ന്നി​വ​രാ​ണ് ക​സ​ബ ലി​മി​റ്റ് കൂ​ട്ടു​പാ​ത​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. 23 ചാ​ക്ക്...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news