Monday, May 20, 2024
spot_img

സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

0
നിലമ്പൂര്‍: അകമ്പാടം പനക്കല്‍ വീട്ടില്‍ അനീഷ് ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്(14), റാഷിദ് (11) എന്നിവരാണ് ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ കുറുവന്‍പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന്ഉച്ചയോടെയാണ് സംഭവം. ഇരുവരും കൂട്ടുകാരോടെത്ത്...

ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

0
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു .പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്.രാവിലെ 9:30ഓടെയാണ് സംഭവം. റെയിൽ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടുകയായിരുന്നു....

എൻഐടി കാന്റീനുകളിൽ മാംസാഹാരത്തിന്‌ വിലക്ക്‌

0
കുന്നമംഗലം : കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം ഇല്ലാത്തതെന്ന്‌ ചോദിച്ചാൽ മറുപടി...

മലയാളനിഘണ്ടുവുമായി മൊബൈൽ ആപ്‌

0
കോഴിക്കോട്‌: സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകൾ തിരഞ്ഞ്‌ ഇനി ഇന്റർനെറ്റിൽ അലയണ്ട. മലയാളത്തിനായി സ്വന്തം മൊബൈൽ ആപ്‌ തയ്യാർ. മൂന്ന്‌ ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന  മലയാള നിഘണ്ടുവിന്റെ മൊബൈൽ ആപ്‌...

ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം‌

0
കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി മ​രി​ഞ്ചാ​ട്ടി​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു

0
കോഴിക്കോട് :ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ...

കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; 3 വയസ്സുകാരന് ദാരുണാന്ത്യം

0
കോഴിക്കോട്∙ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കിണറ്റിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തിൽ കൊടുവള്ളി പൊലീസ്...

 മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി

0
കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി. ചെ­​റു­​പു­​ഴ­​യി​ല്‍ മു­​ക്കം­​ക​ട­​വ് പാ­​ല­​ത്തി­​ന് സ­​മീ­​പ­​ത്തു­​വ­​ച്ചാ­​ണ് അ­​പ­​ക​ടം.ഫ​യ​ര്‍­​ഫോ­​ഴ്‌​സും നാ­​ട്ടു­​കാ​രും ചേ​ര്‍­​ന്ന് തി­​ര­​ച്ചി​ല്‍ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.ഇ­​യാ­​ളു­​ടെ ബൈ­​ക്കും മൊ­​ബൈ​ല്‍ ഫോ​ണും വ­​ല​യും പു­​ഴ­​യ­​രി­​കി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി.

കഞ്ചാവ് വിൽപന; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

0
ബേ​പ്പൂ​ർ: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് ദാ​സ് (37), റോ​ക്കി പോ​ൾ (37)...

ചെ­​റു­​പു­​ഴ­​യി​ല്‍ കാ​ണാ​താ​യ യു­​വാ­​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് ചെ­​റു­​പു­​ഴ­​യി​ല്‍ കാ​ണാ​താ​യ യു­​വാ­​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണ്ണാ​ശേ​രി സ്വ​ദേ​ശി ര​ജീ​ഷ് ആ​ണ് മ​രി​ച്ച​ത്.ഫ​യ​ര്‍­​ഫോ­​ഴ്‌​സും നാ­​ട്ടു­​കാ​രും ചേ​ര്‍­​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യ്ക്ക് സ​മീ​പ​ത്തെ ഓ​ട​യ്ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news