Monday, May 20, 2024
spot_img

കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം

0
കോഴിക്കോട്: കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം. ഗണപതിക്കുന്നിലാണ് തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമം പുരോഗമിക്കുകയാണ്. തീയിട്ടതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

മലബാർ റിവർ ഫെസ്റ്റിവൽ:ടൂറിസം മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യം

0
മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൂ​ടി സാ​മ്പ​ത്തി​ക​മാ​യും മ​റ്റും ഇ​തി​ന്റെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ...

ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ഴി​ക്കോ​ട്: ചെ​ട്ടി​കു​ള​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ട്ടി​കു​ളം സ്വ​ദേ​ശി ശ്രീ​ദേ​വ് (14) ആ​ണ് മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ശ്രീ​ദേ​വി​നെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ്...

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരം നാലാം വളവിൽ...

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

0
പേരാമ്പ്ര∙ തെരുവ് നായയുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്റെ മീത്തല്‍...

ബേപ്പൂരിൽ പനി ബാധിച്ച് പെൺകുട്ടി മരിച്ചു: വെസ്റ്റ്നൈൽ കാരണമെന്ന് സംശയം

0
കോഴിക്കോട്: ബേപ്പൂർ സ്വദേശിയായ പെൺകുട്ടി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം. മേയ് 13ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ...

വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ക്യാമ്പ് 

0
കോഴിക്കോട്: മലബാർ സ്‌പോർട്സ് അക്കാഡമി ഏപ്രിൽ എട്ട് മുതൽ പുല്ലൂരാംപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അവധിക്കാല അത്‌ലറ്റിക്സ് പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ...

മു​ഖം ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ:അ­​നി­​ത­​യ്­​ക്ക് കോ­​ഴി­​ക്കോ­​ട് മെ­​ഡി. കോ­​ള­​ജി​ല്‍ ത­​ന്നെ നി­​യ​മ­​നം ന​ല്‍​കും

0
കോ­​ഴി­​ക്കോ­​ട്: ഐ­​സി­​യു പീ­​ഡ­​ന­​ക്കേ­​സി­​ലെ അ­​തി­​ജീ­​വി­​ത​യെ പി​ന്തു​ണ​ച്ച ന­​ഴ്‌­​സിം­​ഗ് ഓ­​ഫീ­​സ­​ര്‍ പി.​ബി.​അ​നി​ത​യ്ക്ക് കോ­​ഴി­​ക്കോ­​ട്ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ ത­​ന്നെ നി­​യ​മ­​നം ന​ല്‍​കി മു​ഖം ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ. വ്യാ­​പ­​ക­​പ്ര­​തി­​ഷേ­​ധ­​മു­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് നീ​ക്കം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച് ഉ­​ട​ന്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ആ­​രോ­​ഗ്യ­​വ­​കു­​പ്പ്...

‘വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്ര മന്ത്രി...

അഷിതാ സ്മാരകപുരസ്‌കാരം സാറാ ജോസഫിന്

0
കോഴിക്കോട്: അഷിതാ സ്മാരകസമിതിയുടെ അഷിതാ സ്മാരകപുരസ്‌കാരത്തിനായി സാറാ ജോസഫിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. സൗമ്യാ ചന്ദ്രശേഖരന്‍ (കഥ),...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news