Sunday, June 2, 2024
spot_img

ഇനി ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾക്യൂ നിന്ന് വലയണ്ട.വീട്ടിലിരുന്ന് ഒ.പി ചീട്ട് എടുക്കാം ‘ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ട

0
ഇനി ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾക്യൂ നിന്ന് വലയണ്ട.വീട്ടിലിരുന്ന് ഒ.പി ചീട്ട് എടുക്കാം 'ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ട.പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു.പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്...

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

0
കോട്ടയം :ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര...

ശ​ക്ത​മാ​യ മ​ഴ: ഈ​രാ​റ്റു​പേ​ട്ട -വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടിച്ചിൽ

0
കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു. തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലം ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മു​ക​ളി​ലെ പു​ര​യി​ട​ത്തി​ല്‍ നി​ന്നും ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് പതി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഗ​താ​ത​ഗാ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ മരിച്ചു

0
കോട്ടയം : കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.തിരുവനന്തപുരം ഊരാളിക്കോണം സ്വദേശി ബഷീറുദ്ദീൻ (74) ആണ് മരിച്ചത്. കൊരട്ടി കാന്താരിവളവിന് സമീപം തിങ്കളാഴ്ച...

ഓ പി എ സലാമിന്റെ മാതാവ് സൗജത്ത് ബീവി (91) നിര്യാതയായി

0
മുണ്ടക്കയം :പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനും സി പി ഐ സംസ്ഥാന കൌൺസിൽ അംഗവും AITUC കോട്ടയം ജില്ലാ പ്രസിഡന്റുമായ ഓ പി എ സലാമിന്റെ മാതാവ് സൗജത്ത് ബീവി (91)...

ഇനി വോൾട്ടേജ് അളക്കാം: വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ; CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

0
കോളജ് ഓഫ് എഞ്ചിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട്  രീതിയിൽ  വോൾട്ടേജ്  അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു. സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി...

ബോധവൽക്കരണ ക്ലാസ് നടത്തി മോട്ടോർ വാഹന വകുപ്പ്

0
കോട്ടയം: വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര മുൻനിർത്തി അധ്യയന വർഷത്തിന് മുൻപായി സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. ഉഴവൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കോട്ടയം ജില്ലയിൽ’പ്രഥമം പ്രതിരോധ’ത്തിനു തുടക്കമായി

0
കോട്ടയം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'പ്രഥമം പ്രതിരോധം' പദ്ധതിക്ക്  ജില്ലയിൽ തുടക്കമായി. കോട്ടയം ചിന്മയ വിദ്യാലയയിൽ നടന്ന ജില്ലാതല സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ: എൻ. പ്രിയ...

കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം

0
കോട്ടയം: ജില്ലാ ജനറല്‍ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് കള്ളന്‍ കയറിയത്. മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടവ് കടകളില്‍ നിന്നും പണം അപഹരിക്കുന്ന സിസിടിവ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 20000...

ന​ഗ​ര​മ​ധ്യ​ത്തി​ൽ രാ​ത്രി പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം

0
ച​ങ്ങ​നാ​ശേ​രി: രാ​ത്രി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്കു നേ​രെ ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വി​ന്‍റെ‌‌ അ​തി​ക്ര​മം. രാ​ത്രി 9.15നു ​ച​ങ്ങ​നാ​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ആ​ർ​ക്കേ​ഡി​നു മു​ന്നി​ലാ​ണു സം​ഭ​വം. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച വ്യാ​പാ​രി​ക​ൾ​ക്കും ഓ​ട്ടോ​ക്കാ​ർ​ക്കും നേ​രെ അ​ക്ര​മി​യു​ടെ സു​ഹൃ​ത്തു​ക​ൾ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news