Thursday, May 9, 2024
spot_img

നടി ജോമോളുടെ പിതാവ് കെ. എ ജോൺ അന്തരിച്ചു

0
കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) കണ്ണമ്പള്ളിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ (നടൻ),...

പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം

0
കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരം :  ടോവിനോ തോമസ്

0
*ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു തെരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും  നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ചലച്ചിത്ര താരവും  തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടോവിനോ തോമസ് പറഞ്ഞു. എറണാകുളം...

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

0
കൊച്ചി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയില്‍. മലപ്പുറം വലിയപീടിയേക്കല്‍ ജംഷീറിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.2020-ല്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി...

ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ

0
പ​റ​വൂ​ർ:ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​പ്ര പു​തു​വ​ൽ​വീ​ട്ടി​ൽ അ​ന​ന്ദു (24), വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​ത്ത​റ ക​നാ​ൽ റോ​ഡി​ലു​ള്ള പെ​യി​ന്‍റി​ങ്​ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശം പാ​ർ​ക്ക്...

ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി

0
കൊച്ചി:കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ആസാമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി. അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ...

എറണാകുളം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ ശനിയാഴ്ച്ച

0
എറണാകുളം:സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ എറണാകുളം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ ശനിയാഴ്ച്ച ( ജനുവരി 27 ) കലൂർ എം.ഇ.എസ് ഹാളിൽ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ...

റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലേക്ക്

0
എറണാകുളം :2024 ലെ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 20 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വിവിധ പ്രൊജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന 20 വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക ക്ഷണിതാക്കളായി...

വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേര്‍ പിടിയില്‍.

0
കൊച്ചി: 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേര്‍ പിടിയില്‍. വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായി നടന്ന മിന്നല്‍ പരിശോധനയിലാണ് ഇത്രയും...

കൊല്ലത്തെ അഭിഭാഷകയുടെ മരണം:​ അന്വേഷണം ക്രൈംബ്രാഞ്ചിന്

0
തിരുവനന്തപുരം : കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44)​ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news