Monday, May 20, 2024
spot_img

തൃപ്പൂണിത്തുറ സ്ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാജോർജ്

0
തൃപ്പുണിത്തുറ: തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍...

തൃപ്പൂണിത്തുറ സ്ഫോടനം: പടക്കപ്പുര പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

0
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന പടക്കശേഖരണശാല പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് അഗ്നിരക്ഷാസേന. വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിര്‍മാണശാലകളോ പടക്കശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയര്‍ ആന്റ് റെസ്‌ക്യു...

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
കൊച്ചി: കേരള മീഡിയ അക്കാദമി , തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി....

തൃ­​പ്പൂ­​ണി­​ത്തു­​റ­​യി­​ലെ പ­​ട­​ക്ക­​ശാ­​ല­​യി­​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി­​ച്ചു

0
കൊ​ച്ചി: ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന വി­​ഷ്­​ണു ആ­​ണ് മ­​രി­​ച്ച​ത്.അ​പ​ക​ട​ത്തി​ൽ 16 പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ​വ​രി​ൽ ഒ­​രാ­​ളു­​ടെ​കൂ​ടി നി­​ല ഗു­​രു­​ത­​ര­​മാ​യി തു​ട​രു​ക​യാ​ണ്.തൃ­​പ്പൂ­​ണി­​ത്തു­​റ ചൂ­​ര​ക്കാ​ടാ​ണ് സം​ഭ​വം. പു­​തി­​യ­​കാ­​വ് ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​ത്തി­​ന് വേ­​ണ്ടി എ­​ത്തി­​ച്ച പ­​ട­​ക്ക­​മാ­​ണ്...

പ­​ട­​ക്ക​ശാ­​ല­​യി​ല്‍ സ്‌­​ഫോ​ട​നം; ആ­​റ് പേ​ര്‍­​ക്ക് പ­​രി­​ക്ക്

0
കൊ​ച്ചി: തൃ­​പ്പൂ­​ണി­​ത്തു­​റ ചൂ­​ര­​ക്കാ­​ട് പ­​ട­​ക്ക­​​ശാ­​ല­​യി​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രു സ്ത്രീ ​അ­​ട​ക്കം ആ­​റ് പേ​ര്‍­​ക്ക് പ­​രി­​ക്ക്.ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ഇ­​തി​ല്‍ ര­​ണ്ട് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണ്.​വാ­​ഹ­​ന­​ത്തി​ല്‍ നി­​ന്ന് ക­​രി­​മ­​രു​ന്നു​ക​ള്‍ ഇ­​റ­​ക്കു­​ന്ന­​തി­​നി­​ടെ പൊ­​ട്ടി­​ത്തെ­​റി ഉ­​ണ്ടാ­​വു­​ക­​യാ­​യി­​രു​ന്നുസ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ...

ബാറിലെ വെടിവയ്‌പ്; പ്രതികൾക്കായി തെരച്ചിൽ

0
കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. പ്രതികളുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിയുടെ അൻവർ ബിലാലിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.കത്രിക്കടവ് ഇടശേരി ബാറിന് സമീപം ഇന്നലെ രാത്രി...

ആയുര്‍വേദ മസാജ് പാര്‍ലറില്‍ MDMA വില്‍പ്പന; സഹോദരങ്ങളടക്കം മൂന്നുപേര്‍ പിടിയില്‍

0
കൊച്ചി: മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് എം.ഡി.എം.എ. വില്‍ക്കുന്ന സംഘത്തെ എക്‌സൈസ് പിടികൂടി. ഇവരില്‍നിന്ന് സ്വര്‍ണനിറമുള്ള 'ഗോള്‍ഡന്‍ മെത്ത്' എന്നറിയപ്പെടുന്ന എം.ഡി.എം.എ. കണ്ടെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് ചേപ്പറപ്പടവ് പള്ളിനട വീട്ടില്‍ അഷ്‌റഫ് (34), സഹോദരന്‍...

കൊച്ചിയിൽ മരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് കാവലിൽ സംസ്‌കരിച്ചു

0
ശ്രീകണ്ഠപുരം (കണ്ണൂർ): കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് വീണുമരിച്ച യുവാവിന്റെ മൃതദേഹം പയ്യാവൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിൽ കട്ടത്തറയിൽ മനുവിന്റെ (34) മൃതദേഹമാണ് സംസ്കരിച്ചത്. യുവാവിന്റെ സ്വവർഗ പങ്കാളിയുൾപ്പെടെ എല്‍.ജി.ബി.ടി.ക്യു.ഐ.എ കമ്യൂണിറ്റിയിൽപെട്ട അഞ്ചുപേര്‍...

ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കും: കെ.​സു​ധാ​ക­​ര​ന്‍

0
കൊ​ച്ചി: ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ­​ട്ടാ​ല്‍ ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ­­​രി­​ക്കാ​ന്‍ ത­​യാ­​റാ­​ണെ­​ന്ന് കെ​പി​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു​ധാ­​ക­​ര​ന്‍.ര­​ണ്ട് പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ല്‍​സ​രി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ­​ത്. എ­​ന്നാ​ല്‍ 20 സീ​റ്റും നേ­​ടാ​ന്‍ വേ­​ണ്ടി...

എംബാങ്ക്‌മെന്റ് മത്സ്യകൃഷി പദ്ധതിക്ക് തുടക്കം

0
കൊച്ചി: കൃഷി, മത്സ്യം, പാല്‍ ഉല്‍പാദനം തുടങ്ങിയ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം തുറയില്‍ എംബാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സുപ്രധാനമായ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news