ആ​ല​പ്പു​ഴ: മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​കു​മാ​ർ (ബാ​ബു 50)ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ത​ട്ടു​ക​ട​യോ​ട് ചേ​ർ​ന്നു​ള്ള ഓ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഈ ​ത​ട്ടു​ക​ട​യി​ൽ സ​ഹാ​യ​ത്തി​നാ​യി അ​ശോ​ക​ൻ നി​ൽ​ക്കാ​റു​ണ്ട്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here