Sunday, May 19, 2024
spot_img

കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി

0
മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ്...

കുട്ടിസംരംഭങ്ങൾക്കു ‘മൈൻഡ് ബ്ലോവേർസ്’ പദ്ധതിയുമായി കുടുംബശ്രീ

0
കോട്ടയം: കുട്ടികളുടെ നൂതന സംരംഭ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ബാലസഭയുടെ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി. കുട്ടികളുടെ അറിവു വർധിപ്പിക്കുക, അവരുടെ സർഗാത്മകത വികസിപ്പിക്കുക, നൂതനസംരംഭങ്ങൾ തയാറാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വർഷം നീണ്ടുനിൽക്കുന്ന...

മറയൂര്‍ സിഎച്ച്‌സിയില്‍ കിടത്തി ചികിത്സയ്ക്കും സ്‌പെഷാലിറ്റി ആശുപത്രിക്കും ശിപാര്‍ശ നൽകും

0
ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി....

ഗവ. മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശ അർബുദം നീക്കി

0
തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി. 64-കാരിക്കാണ് ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവുമാത്രമാണ് ഉണ്ടാവുക. സർക്കാർ മെഡിക്കൽ കോളേജിൽ...

കേരളത്തിന്റെ വിശപ്പകറ്റാന്‍ ഭാരത് അരി,150 ചാക്ക് പൊന്നി അരിയാണ് മണിക്കൂറുകള്‍ക്കകം വിറ്റഴിച്ചത്,കിലോയ്ക്ക് 29 രൂപ 

0
തൃശൂർ :കേന്ദ്രസര്‍ക്കാര്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യുന്ന ഭാരത് അരി കേരളത്തിലും എത്തിയിരിക്കുന്നു. ദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പീയുഷ് ഗോയല്‍ ഭാരത് അരി വിപണിയിലിറക്കിയതിനൊപ്പം കേരളത്തില്‍ തൃശൂരിലും...

രണ്ടരവർഷം കൊണ്ട് ആയുഷ് മേഖലയ്ക്കായി535 കോടി രൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്

0
കോട്ടയം: സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം...

സംസ്ഥാനത്ത് അരി വില കൂടിയേക്കും; ഭക്ഷ്യ വകുപ്പ് വലിയ പ്രതിസന്ധിയിലെന്ന് മന്ത്രി ജി.ആർ. അനിൽ

0
ന്യൂഡൽഹി: സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ...

എം.സി.എഫുകളിലെയും മിനി എം.സി.എഫുകളിലെയും മാലിന്യം ഉടൻ നീക്കും

0
കോട്ടയം: എം.സി.എഫുകളിലും മിനി എം.സി.എഫുകളിലുമുള്ള മാലിന്യശേഖരം മുഴുവൻ മേയ് മാസത്തോടെ  നീക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മാലിന്യങ്ങൾ പൂർണമായും നീക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേകസമിതിയെയും സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ...

കേരളത്തിൽ മുണ്ടിനീര് വ്യാപകമാകുന്നു;കുട്ടികളുള്ളവർ സൂക്ഷിക്കുക

0
തിരുവനന്തപുരം: കേരളത്തിൽ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോ‌ർട്ട്. ഒറ്റദിവസം മാത്രം 190 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ മാസം മാത്രം 2,505 മുണ്ടിനീര് കേസുകൾ സ്ഥിരീകരിച്ചു. 11,467 കേസുകളാണ് ഈ വർഷം കണ്ടെത്തിയത്. മലപ്പുറം...

വയോമധുരം: പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം

0
മലപ്പുറം :സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതി വഴി ബി.പി.എല്‍ വിഭാഗം വയോജനങ്ങള്‍ക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷകന്റെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news