Tuesday, May 7, 2024
spot_img

മൂന്നു ജില്ലകളിൽ വെസ്റ്റ്നൈൽ പനി: ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യമന്ത്രി

0
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ...

ഹജ്ജ് തീര്‍ത്ഥാടനം: വാക്‌സിനേഷന്‍ 9 ന്

0
മാനന്തവാടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന്...

കൊച്ചിയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു: മരണം മൂന്നായി

0
കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. വേങ്ങൂർ പഞ്ചായത്തിലാണ് കൂടുതൽ മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡി.എം.ഒ അറിയിച്ചു....

കൃത്യമായ ചികിത്സയിലൂടെ ആസ്‌ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം : സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇൻഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീർണമാക്കുന്നു. ആസ്ത്മ,...

വെറും പത്ത് മിനുട്ടില്‍ നല്ല കിടിലന്‍ രുചിയില്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കിയാലോ?

0
ചേരുവകള്‍ പഴങ്ങള്‍ – ആവശ്യത്തിന് ( ഇഷ്ടമുള്ള പഴങ്ങളെല്ലാം ഉപയോഗിക്കാം ) പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍ പാല്‍ – 5 ടേബിള്‍ സ്പൂണ്‍ വനില എസന്‍സ് – 1 ടീസ്പൂണ്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന വിധം പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍,...

പകര്‍ച്ചവ്യാധി പ്രതിരോധം: ഉറവിട നശീകരണം ശക്തിപ്പെടുത്തും

0
പ​ത്ത​നം​തി​ട്ട: പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ് ആ​റി​ന് ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള...

മഴക്കാല മുന്നൊരുക്ക പ്രവർത്തനം;ഓൺലൈൻ യോഗം ശനിയാഴ്ച

0
കോട്ടയം: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള യോഗം ശനിയാഴ്ച (മേയ് 4) രാവിലെ 11ന് ഓൺലൈനായി നടക്കും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ഉപാധ്യക്ഷർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വപരിപാലന...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മക്കൊരു കൂട്ട്’ പദ്ധതി വിജയം :പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ഇനി അടുത്ത ബന്ധുവായ സ്ത്രീക്കും...

0
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ 'അമ്മക്കൊരു കൂട്ട്' പദ്ധതി വിജയകരമായതായെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതാദ്യമായാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു...

ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ ,മലയാളി സ്റ്റാർട്ടപ്പ് മെഡ്ട്രാ ആരോഗ്യചികത്സാ രംഗത്ത് കുതിപ്പിലേക്ക് ….. 

0
സോജൻ ജേക്കബ് കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ   യുവാക്കളായ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും സന്തോഷത്തിലാണ് .ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ ,2021 ൽ കേന്ദ്ര ബിയോടെക്നോളജി...

ചൂടുകാലത്ത് ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം

0
ഐസ്‌ക്രീം, മാമ്പഴ പൾപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മാംഗോ മസ്താനി മാംഗോ പ്രേമികൾക്ക് വളരെ ഇഷ്ടപെടും എന്നതിൽ സംശയമില്ല. വീട്ടിൽ തന്നെ ഇത് തയ്യറാക്കാം.മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news