Tuesday, May 21, 2024
spot_img

ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര യാത്രകൾ

0
എരുമേലി:എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം.46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ...

ഗവി വീണ്ടും തുറന്നു: കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു

0
പത്തനംതിട്ട : ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം...

എരുമേലി സ്വദേശിക്ക് റോഡ് സുരക്ഷയിൽ ഹിമാചൽ പ്രദേശിന്റെ ബഹുമതി.

0
എരുമേലി : അഭിഭാഷകനായ എരുമേലി സ്വദേശി പുത്തൻവീട് ഷബീർ മുഹമ്മദ്‌ റോഡ് സുരക്ഷയ്ക്കായി കേരളത്തിൽ ലോക ബാങ്കിന് വേണ്ടി നടത്തിയ പ്രവർത്തന മാതൃക ഹിമാചൽ പ്രദേശിലും നടപ്പാക്കിയതോടെ...

സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കി ഭൂട്ടാന്‍ : ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി

0
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്....

എരുമേലി -ചതുരംഗപ്പാറ ആദ്യഉല്ലാസയാത്ര 28  ന് ,സീറ്റ് ഫുള്ളായി ,മെയ് ഒന്നിന് അടുത്ത ഉല്ലാസ ട്രിപ്പ് ബുക്കിങ് തുടങ്ങി ...

0
 എരുമേലി :എരുമേലി കെ എസ് ആർ ടി സി   നടപ്പിലാക്കുന്ന   ഉല്ലാസ യാത്ര വിജയത്തിലേക്ക് ;ഏപ്രിൽ 28 ന്റെ ചതുരംഗപ്പാറ ട്രിപ്പിന്റെ ടിക്കറ്റ് ഫുള്ളായി .അടുത്ത ഉല്ലാസയാത്ര മെയ് ഒന്നിനാണ് .യാത്രക്കുള്ള ബുക്കിങ്...

ഇൻഡോനേഷ്യയിലെ ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു: വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ കുറഞ്ഞു

0
ഏച്ചോം: വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ കുറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലവും കഠിനമായ ചൂടുമാണ് സഞ്ചാരികളുടെ വരവ് കുറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. റവന്യു വകുപ്പുമായുള്ള തർക്കം മൂലം ടൂറിസം...

ഇടുക്കി ഡാമിൽ സന്ദർശകരുടെ തിരക്ക്:സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​റ് മാ​സ​മാ​യി ഇ​വി​ടെ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല

0
ചെ​റു​തോ​ണി: ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ വി​നോദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഡാം ​തു​റ​ന്ന്​ കൊ​ടു​ത്ത 12 മു​ത​ൽ വി​ഷു​വ​രെ 1887 പേ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി. ഇ​തി​ൽ 1609 മു​തി​ർ​ന്ന​വ​രും 278 കു​ട്ടി​ക​ളും ഉൾപ്പെ​ടു​ന്നു​വെ​ന്ന് സം​സ്ഥാ​ന...

പാവറട്ടി പെരുന്നാള്‍: വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി

0
പാവറട്ടി: സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താന്‍ അനുവദിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. ലൈസന്‍സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news