Tuesday, May 21, 2024
spot_img

മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി: നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം

0
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍...

തീം പാര്‍ക്കുകളുമായി ടൂറിസം വകുപ്പ്

0
തിരുവനന്തപുരം:  ഓരോ വിഭാഗത്തിനും യോജിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ വിവിധ പാര്‍ക്കുകളെ മാറ്റും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ജനങ്ങള്‍ കൂടുതല്‍ ഒത്തുകൂടുന്ന നഗരങ്ങളെയാകും തിരഞ്ഞെടുക്കുക. എറണാകുളം,...

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

0
*കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 'ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്' സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പുവെച്ചു*സോളാർ- ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, ...

ടൂറിസം സംരംഭങ്ങൾക്ക് അംഗീകാരം: അപേക്ഷ ഓൺലൈനിൽ മാത്രം

0
കോട്ടയം :ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ,അമ്യൂസ്മെന്റ് പാർക്കുകൾ, ഫാം ടൂറിസം, റെസ്റ്റോറന്റുകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങൾ മുതലായ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം/ ക്ലാസിഫിക്കേഷൻ...

കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമായിഇല്ലിക്കൽ മലയിൽ സ്ഥിതി ചെയ്യുന്ന ‘ഇല്ലിക്കൽ കല്ല്’

0
കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കൽ മലയിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.  സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലുള്ള ഇല്ലിക്കൽ മലയിൽ നിരവധി മലയോര അരുവികളുണ്ട്, അവ താഴേക്ക് ഒഴുകി ശാന്തമായ...

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും;റെയിൽവേ മന്ത്രാലയം കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും

0
ന്യൂഡൽഹി: വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്.ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ...

സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കി ഭൂട്ടാന്‍ : ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി

0
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്....

എരുമേലി -ചതുരംഗപ്പാറ ആദ്യഉല്ലാസയാത്ര 28  ന് ,സീറ്റ് ഫുള്ളായി ,മെയ് ഒന്നിന് അടുത്ത ഉല്ലാസ ട്രിപ്പ് ബുക്കിങ് തുടങ്ങി ...

0
 എരുമേലി :എരുമേലി കെ എസ് ആർ ടി സി   നടപ്പിലാക്കുന്ന   ഉല്ലാസ യാത്ര വിജയത്തിലേക്ക് ;ഏപ്രിൽ 28 ന്റെ ചതുരംഗപ്പാറ ട്രിപ്പിന്റെ ടിക്കറ്റ് ഫുള്ളായി .അടുത്ത ഉല്ലാസയാത്ര മെയ് ഒന്നിനാണ് .യാത്രക്കുള്ള ബുക്കിങ്...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

ഭൂതത്താൻകെട്ട്:വേനൽക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാം

0
കൊടും വേനൽക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് ഭൂതത്താൻകെട്ട്.ഭൂതത്താൻകെട്ട് ഒരു അണക്കെട്ടാണ്, അത് ഒരു ടൂറിസം സ്പോട്ട് എന്ന നിലയിലും വർഷത്തിൽ ധാരാളം ആളുകളെ ആകർഷിക്കുന്നു. ഭൂതത്താൻകെട്ട് എന്ന...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news