Wednesday, May 22, 2024
spot_img

ബജറ്റ് ടൂറിസവുമായി എരുമേലി KSRTC ഡിപ്പോയും:ആദ്യ യാത്ര ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേയ്ക്ക്

0
എരുമേലി : പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്.മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന...

കെഎസ്ആർടിസി:ചെലവ് ചുരുക്കി,മികച്ച വരുമാനം,ചരിത്രനേട്ടം…

0
തിരുവനന്തപുരം:2024 ഏപ്രിൽ 15 തിങ്കളാഴ്ച്ച ഏപ്രിൽ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ 8.57 കോടി രൂപ നേടി. KSRTC. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30...

മൂന്നാറിനെ അറിയാം …..

0
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന...

വേ​ന​ലി​ലും  ഉ​റ​വ വ​റ്റാ​തെ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രുന്ന​ ആ​ര്യ​ങ്കാ​വ് പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം

0
പു​ന​ലൂ​ർ: വേ​ന​ല്‍ ചൂ​ടി​ലും ഉ​റ​വ വ​റ്റാ​തെ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ക​യാ​ണ്​ ആ​ര്യ​ങ്കാ​വ് പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം. പ​തി​വി​ന്​ വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ കും​ഭ​ച്ചൂ​ടി​നെ​യും അ​തി​ജീ​വി​ച്ച് പാ​ൽ പോ​ലെ ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​ണ് ഈ ​ജ​ല​പാ​തം. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ...

ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി കാന്തല്ലൂർ

0
ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി ഇടുക്കി ജില്ലയിലെ കാന്തല്ലൂർ സഞ്ചാരികളെ ആകർഷിക്കുന്നു .കാന്തല്ലൂരിലെത്തുന്നവര്‍ക്ക് കാണാൻ ചരിത്ര കാഴ്ചകളും ഏറെയുണ്ട്. നിത്യ ഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ ആറായിരത്തോളം വര്‍ഷം...

ഇടുക്കി ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്കു സന്ദർശിക്കാം

0
ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി...

ഇടുക്കി ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്കു സന്ദർശിക്കാം

0
ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി...

ചിറ്റൂരിലെ വരൾച്ച പരിഹരിക്കാൻ കൂടുതൽ ജലം ആവശ്യപ്പെട്ടു തമിഴ്നാടിനു കേരളത്തിന്റെ കത്ത്

0
ചിറ്റൂർ പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനു മേയ് ഒന്നു വരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി. വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു കത്തയച്ചു.പറമ്പിക്കുളം...

പീരുമേട്: സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമായ കേരളത്തിലെ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷൻ

0
ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി...

മലബാർ റിവർ ഫെസ്റ്റിവൽ:ടൂറിസം മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യം

0
മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൂ​ടി സാ​മ്പ​ത്തി​ക​മാ​യും മ​റ്റും ഇ​തി​ന്റെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news