Sunday, May 19, 2024
spot_img

ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയായ കളിക്കാരനായി നൊവോക്ക് ജോക്കോവിച്ച്

0
സൂറിച്ച്: ലോക ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയായ കളിക്കാരനായി നൊവോക്ക് ജോക്കോവിച്ച്. ഇതിഹാസ താരമായ റോജർ ഫെഡററെ മറികടന്നാണ് സെർബിയൻ താരം ഈ നേട്ടം സ്വന്തമാക്കിയത്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കുടമ കൂടിയാണ്...

തിരിച്ചുവരുന്നു എരുമേലിയിലെ ക്രിക്കറ്റ് കാലം ,എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ (ഇസിസി) വീണ്ടും രംഗത്ത് ….

0
എരുമേലി ;1977 മുതൽ 2000 വരെ എരുമേലിയുടെ കായിക രംഗത്ത് തിളങ്ങി നിന്ന പേരായിരുന്നു എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ അഥവാ ഇസിസി. എരുമേലിയിൽ നിന്നും ജില്ലയ്ക്ക് അകത്തും പുറത്തും നേട്ടങ്ങൾ കൊയ്ത ഒട്ടേറെ...

2027 വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുക ബ്രസീല്‍

0
റിയോ ഡി ജനൈറോ: 2027 ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ബ്രസീല്‍. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി രാജ്യങ്ങളെ മറികടന്നാണ് ബ്രസീല്‍ യോഗ്യത നേടിയത്. ഇതോടെ വനിതാ ലോകകപ്പ് നടത്തുന്ന ആദ്യ ദക്ഷിണ...

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചു. മൂന്നര വര്‍ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍...

43 മത് നാഷണൽ  മാസ്റ്റേഴ്സ് മീറ്റ് പി.കെ പ്രസാദിന് 1500 മീറ്ററിൽ വെള്ളി ,800 മീറ്ററിൽ ബ്രോൺസ് മെഡലും  

0
മുണ്ടക്കയം  :   മുബൈയിൽ  വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് - നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന്  800 മീറ്ററിൽ ബ്രോൺസ് മെഡലും,...

ഉമ്മൻചാണ്ടിയുടെ  ഖബറിടം സന്ദർശിച്ച് ,പുഷ്പാർച്ചന നടത്തി ,ആന്റോ ആന്റണിയുടെ   പ്രചരണ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ   തുടക്കം

0
പത്തനംതിട്ട :"ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ ഞാൻ നേരിടുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.. പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച എന്റെ പൊതുജീവിതത്തിൽ...

ട്വന്റി 20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും പരിഗണനയിൽ

0
ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോലി ജോഡിയെ പരിഗണിച്ചേക്കും. റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. അജിത് അ​ഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ...

ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം

0
കൊൽക്കത്ത : നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ...

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പുരുഷ – വനിത റി​ലേ ടീ​മി​ന് ഒ​ളിം​പി​ക്‌​സ് യോ​ഗ്യ​ത

0
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വരെക്കൂ​ടാ​തെ...

കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇ​ന്ന് ജന്മദിനം

0
കോ​ട്ട​യം: ക്രി​ക്ക​റ്റ് എ​ത്ര​യേ​റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യാ​ലും ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ടാ​ലും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ എ​ന്ന ഒ​റ്റ​പ്പേ​രോ​ളം ഓ​ളം തീ​ര്‍​ക്കാ​ന്‍ ഒ​ന്നി​നും ആ​കി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ണ്ട​ര ദ​ശാ​ബ്ദം ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news