Sunday, May 19, 2024
spot_img

2027 വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുക ബ്രസീല്‍

0
റിയോ ഡി ജനൈറോ: 2027 ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ബ്രസീല്‍. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി രാജ്യങ്ങളെ മറികടന്നാണ് ബ്രസീല്‍ യോഗ്യത നേടിയത്. ഇതോടെ വനിതാ ലോകകപ്പ് നടത്തുന്ന ആദ്യ ദക്ഷിണ...

വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​തി​ഹാ​സ​താ​രം സു​നി​ൽ ഛേത്രി

0
മും​ബൈ: അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​താ​രം സു​നി​ല്‍ ഛേത്രി. ​കോ​ൽ​ക്ക​ത്ത​യി​ൽ ജൂ​ണ്‍ ആ​റി​ന് കു​വൈ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി അ​ഴി​ക്കു​മെ​ന്ന് ഛേത്രി ​വ്യ​ക്ത​മാ​ക്കി.സോ​ഷ്യ​ല്‍...

ഫെഡറേഷന്‍ കപ്പ് : പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

0
ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്നു...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്: അനസിനും മരിയക്കും വെങ്കലം

0
ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാംദിനവും ആർക്കും ഒളിമ്പിക് യോഗ്യത ഉറപ്പിക്കാനായില്ല. പുരുഷ ഷോട്ട്പുട്ടിൽ ഒളിമ്പിക് യോഗ്യത നേടുമെന്ന് കരുതപ്പെട്ടിരുന്ന തജിന്ദർപാൽസിങ് ടൂർ 20.38 മീറ്റർ ദൂരം മറികടന്നു. 21.50...

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചു. മൂന്നര വര്‍ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍...

ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി നീരജ് ചോപ്രയും കിഷോര്‍ ജെനയും

0
ന്യൂഡല്‍ഹി: ഭുവനേശ്വറില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയും കിഷോര്‍ ജെനയും. ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റര്‍...

ഐ.പി.എല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ

0
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് വൻ പിഴ ചുമത്തി മാച്ച് റഫറി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. കഴിഞ്ഞ ദിവസം ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ സഞ്ജു...

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പുരുഷ – വനിത റി​ലേ ടീ​മി​ന് ഒ​ളിം​പി​ക്‌​സ് യോ​ഗ്യ​ത

0
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വരെക്കൂ​ടാ​തെ...

ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം

0
കൊൽക്കത്ത : നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ...

തിരിച്ചുവരുന്നു എരുമേലിയിലെ ക്രിക്കറ്റ് കാലം ,എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ (ഇസിസി) വീണ്ടും രംഗത്ത് ….

0
എരുമേലി ;1977 മുതൽ 2000 വരെ എരുമേലിയുടെ കായിക രംഗത്ത് തിളങ്ങി നിന്ന പേരായിരുന്നു എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ അഥവാ ഇസിസി. എരുമേലിയിൽ നിന്നും ജില്ലയ്ക്ക് അകത്തും പുറത്തും നേട്ടങ്ങൾ കൊയ്ത ഒട്ടേറെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news