Monday, May 20, 2024
spot_img

വാട്‌സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും, ഐമേസേജിലേക്കും മെസേജിങ്;ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്

0
ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന...

സൗദിയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ഫയൽ ചെയ്യാം

0
ജിദ്ദ:രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ...

ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം ഉടനുണ്ടാകും  

0
തിരുവനന്തപുരം : ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് സൂചന .അടുത്ത സർക്കാർ ഗസറ്റിലാണ് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച 11 (1 ) വിജ്ഞ്ജാപനം പ്രസിദ്ധീകരിക്കേണ്ടത്...

ഇന്ന് ലോക വിവേചനരഹിതദിനം

0
എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക, മികച്ച ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിക്കുന്നത്.2014 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദിനാചരണം തുടങ്ങി. എച്ച്‌ഐവി ബാധിതരെ...

ചിന്തിച്ചാല്‍മതി,മൊബൈലും കമ്പ്യൂട്ടറും പ്രവര്‍ത്തിക്കും:തലച്ചോറില്‍ ചിപ്പ്

0
സാൻഫ്രാൻസിസ്‌കോ:തലച്ചോറിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ, കൈകൊണ്ട് തൊടാതെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാം. ഒന്ന് ചിന്തിച്ചാൽ മതി. അതും ശാസ്ത്രം യാഥാർത്ഥ്യമാക്കി.മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ ( ബ്രെയിൻ...

മ­​ല­​യാ­​ളി താ​രം എം.​ശ്രീ­​ശ­​ങ്ക​ര്‍ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റി

0
ചെ​ന്നൈ: മ­​ല­​യാ­​ളി അ­​ത്‌​ല­​റ്റ് എം.​ശ്രീ­​ശ­​ങ്ക​ര്‍ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റി. കാ​ല്‍­​മു­​ട്ടി­​ന് പ­​രി­​ക്കേ­​റ്റ­​തോ­​ടെ­​യാ­​ണ് തീ­​രു­​മാ­​നം. ചൊ­​വ്വാ​ഴ്­​ച പ­​രി­​ശീ­​ന­​ത്തി­​നി­​ടെ­​യാ​ണ് ശ്രീ­​ശ­​ങ്ക­​റി­​ന് കാ​ല്‍­​മു­​ട്ടി­​ന് പ­​രി­​ക്കേ­​റ്റ​ത്. പി­​ന്നാ­​ലെ മും­​ബൈ­​യി­​ലെ­​ത്തി ന­​ട​ത്തി­​യ വി­​ദ​ഗ്­​ധ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് ശ­​സ്­​ത്ര­​ക്രി­​യ­​യും ആ­​റ് മാ­​സം വ­​രെ വി­​ശ്ര­​മ​വും...

 മ്ലാ­​വ് വാ­​ഹ­​ന­​മി­​ടി­​ച്ച് ച­​ത്ത നി­​ല­​യി​ല്‍

0
കൊ​ച്ചി: പെ­​രു­​മ്പാ­​വൂ­​ര്‍ പു​ല്ലു­​വെ­​ടി താ­​യ്­​ക്ക­​ര­​ച്ചി­​റ­​യി​ല്‍ മ്ലാ­​വ് വാ­​ഹ­​ന­​മി­​ടി­​ച്ച് ച­​ത്ത നി­​ല­​യി​ല്‍. എം­​സി റോ­​ഡി­​ന് സ­​മീ­​പ­​മാ­​ണ് മ്ലാ­​വി­​ന്‍റെ ജ­​ഡം ക­​ണ്ടെ­​ത്തി­​യ​ത്. രാ­​ത്രി­​യി​ല്‍ അ­​ജ്ഞാ­​ത­​വാ­​ഹ­​ന­​മി­​ടി­​ച്ചെ­​ന്നാ­​ണ് ക­​രു­​തു­​ന്ന​ത്.മ്ലാ­​വി­​നെ ഇ­​ടി­​ച്ച വാ​ഹ­​നം തി­​രി­​ച്ച­​റി­​ഞ്ഞി­​ട്ടി​ല്ല. സ്ഥ​ല­​ത്ത് നേ­​ര­​ത്തേ​യും മ്ലാ­​വ് വാ­​ഹ­​ന­​മി­​ടി­​ച്ച്...

ആറുകോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച അരുവിത്തുറ- ഭരണങ്ങാനം റോഡ് മന്ത്രി മുഹമ്മദ് റിയാസ് ...

0
ഈരാറ്റുപേട്ട : സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും ആറുകോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാറിങ് പൂർത്തീകരിച്ച അരുവിത്തുറ- ഭരണങ്ങാനം റോഡിന്റെ ഉദ്ഘാടനം പതിനേഴാം ശനിയാഴ്ച...

സഞ്ജു ടീമില്‍; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ്...

അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി,ബോചെയുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമം വിജയിച്ചു

0
കോഴിക്കോട്∙ മറ്റൊരു കേരള സ്റ്റോറി. പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news