Thursday, May 2, 2024
spot_img

ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിന് : മന്ത്രി കെ.എൻ.ബാലഗോപാൽ

0
തിരുവനന്തപുരം :ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന് ധന വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന...

8.68 കോടി രൂപയുടെ വികസന പദ്ധതികളുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് വികസന സെമിനാർ

0
കോട്ടയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2024 - 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനംചെയ്തു.8.68 കോടി രൂപയുടെ പദ്ധതി രേഖ...

നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ: ശിൽപശാല സംഘടിപ്പിച്ചു

0
കോട്ടയം : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രമപഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന...

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍

0
കൊരട്ടി: സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 26 മുതല്‍ 29 വരെ  നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ ചാത്തനാട്ട്...

റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മൻ കി ബാത് പ്രശ്നോത്തരി മത്സര വിജയികൾ.

0
തിരുവനന്തപുരം : 24  ജനുവരി 2024 പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ  105 ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്റു യുവ കേന്ദ്ര നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച 14 കുട്ടികൾ ഉൾപ്പെടുന്ന 18...

വ്യോമ സേനയിലേക്ക് അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം.രജിസ്ട്രേഷൻ ഫെബ്രുവരി ആറുവരെ

0
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി അപേക്ഷിക്കാം വ്യോമസേനയിൽ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ...

സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

0
കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം...

എരുമേലി പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് പെരുംകടുന്നലുകളുടെ വ്യാപക ആക്രമണം. ഒരാളെ സി എച്ച് സിയിൽ പ്രവേശിപ്പിച്ചു.

0
എരുമേലി :എരുമേലി പഞ്ചായത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് സംഭവം. രാവിലെ റബ്ബർ വെട്ടാൻ പോയ മേത്തനത്ത് ജോയിക്കുട്ടി (52)  എന്ന വ്യക്തിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.  റബ്ബർ വെട്ടിക്കൊണ്ടിരുന്നപ്പോൾ സമീപത്ത് ഒരു പരുന്ത് വീഴുന്നതായും തുടർന്ന്...

മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം നാളെ സമ്മാനിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ പിന്നിട്ട വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് ഉന്നത...

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

0
തിരുവനന്തപുരം : ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news