Monday, May 13, 2024
spot_img

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു

0
കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്താ​ണ് സം​ഭ​വം. കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​രാ​മ​ൻ (21), ആ​ൽ​ബി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മോ​ർ​ച്ച​റി​യി​ല​ക്ക് മാ​റ്റി. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക്...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി: ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
കൊല്ലം : കുന്നത്തൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി വസന്തനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഗുരുമന്ദിരം ജംഗ്ഷനില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം...

ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

0
എടത്വാ : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ...

നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും ലോകത്തു നിന്നുള്ള ചിത്രം; ‘മായമ്മ’ പ്രദർശനത്തിന്

0
നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളുവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ...

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്‌

0
കോട്ടയം: കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്.പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു...

ജനന രജിസ്‌ട്രേഷൻ: അച്ഛനമ്മമാരുടെ മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്രം

0
ന്യൂഡൽഹി : ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന–-മരണ...

ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു

0
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന്...

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

0
മ​ര​ട്: ദേ​ശീ​യ​പാ​ത​യി​ൽ നെ​ട്ടൂ​ർ പ​ള്ളി സ്റ്റോ​പ്പി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ ത​ല​ക്കും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് പ​രി​ക്കേ​റ്റ നാ​ല് പേ​രും....

ക​ട​മെ​ടു​പ്പ് പ​രി​ധി കേ​സ്:ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ല്‍

0
ന്യൂ​ഡ​ല്‍​ഹി: ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ചേ​ക്കും. അധി​ക ക​ട​മെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​മാ​യി​രു​ന്നു.സം​സ്ഥാ​നം അ​ധി​ക​മാ​യി ചോ​ദി​ച്ച തു​ക ന​ൽ​കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി....

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

0
കാസർഗോഡ് : ബംബ്രാണ നമ്പിടി ഹൗസിൽ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കിൽ പോകവേ മംഗൽപാടി കുക്കാറിൽ വച്ച് യു.എൽ.സി.സിയുടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news