Saturday, May 18, 2024
spot_img

ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും

0
ഉത്തരാഖണ്ഡ് : എത്രയും വേഗം ബിൽ പാസാക്കാനാണ് സർക്കാർ നീക്കം. ഏക സിവിൽ കോഡിനായി തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. ബിജെപി ഭരിക്കുന്ന ഗുജറാത്ത്,...

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ഓർമയായിട്ട് 2 വർഷം

0
മുംബൈ: 2022 ഫെബ്രുവരി 6ന് 92-ാം വയസിലാണ് 70 വർഷം നീണ്ട ആ സപര്യ അവസാനിച്ചത്. ഇന്ത്യൻ ചലച്ചിത്രഗാന ശാഖയെ ലതാജിക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താനാകും.ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും

0
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും.ഇതിനായി രൂപീകരിച്ച ഉന്നതതല സമിതി അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് യോഗം ബംഗാളൾ മുഖ്യമന്ത്രി മമത ബാനർജി...

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചു

0
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്.ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള...

എരുമേലി മണിപ്പുഴയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കുഴിച്ചു മുടി

0
എരുമേലി:  മണിപ്പുഴയിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ ജനപ്രതിനിധികളുടെയും വനപാലകരുടെയും നേതൃത്വത്തിൽ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചു മുടി .മണിപ്പുഴ ചെളിക്കുഴി ഭാഗത്ത് കുരിയിടത്തുശ്ശേരിൽ തോമസ് വർഗീസിന്റെ കിണറ്റിൽ ആണ്...

യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കില്‍ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് മൻമോഹൻ വൈദ്യ

0
ജയ്പൂര്‍: യേശുക്രിസ്തു ഇന്ത്യയിലായിരുന്നുവെങ്കിൽ കുരിശില്‍  ഏറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു മൻമോഹൻ വൈദ്യയുടെ പരാമർശം.ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആർഎഎസ്എസ് പ്രചാരക് മൻമോഹൻ വൈദ്യ, മുൻ...

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

0
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 106 റൺസിനാണ് ഇന്ത്യയുടെ ജയം. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 292-റൺസിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ഇലക്ഷൻ കമീഷൻ

0
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉൾപ്പെടെയുള്ള പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന്തെരഞ്ഞെടുപ്പ്കമ്മീഷൻ. തിങ്കളാഴ്ചയാണ് കമീഷൻ ഇതു സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയത്. രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളുടെ കൈകളിൽ...

ജാ​ർ​ഖ​ണ്ഡി​ൽ വി​ശ്വാ​​സ​വോ​ട്ട് നേ​ടി ചം​പ​യ് സോ​റ​ൻ

0
റാ​ഞ്ചി: ജെ​എം​എം-​കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ച​ത് 47 എം​എ​ൽ​എ​മാ​ർ വോ​ട്ടു ചെ​യ്തു. 29 എം​എ​ൽ​എ​മാ​രാ​ണ് സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത​ത്. ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 41 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​യി​രു​ന്നു. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്...

ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം

0
ബൈക്ക് റാലി വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റാലി 2വിൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടിയാണ് ഷൊർണൂർ സ്വദേശി ഹാരിത്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news