റാ​ഞ്ചി: ജെ​എം​എം-​കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ച​ത് 47 എം​എ​ൽ​എ​മാ​ർ വോ​ട്ടു ചെ​യ്തു. 29 എം​എ​ൽ​എ​മാ​രാ​ണ് സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത​ത്. ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 41 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​യി​രു​ന്നു.

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.ബി​ജെ​പി​യു​ടെ ചാ​ക്കി​ട്ടു​പി​ടി​ത്തം ഭ​യ​ന്ന് ജാ​ർ​ഖ​ണ്ഡി​ലെ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here