ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റു​ചെ​യ്ത ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി.ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ജാ​മ്യം. ജൂ​ണ്‍ ഒ​ന്ന് വ​രെ​യാ​ണ് ജാ​മ്യ​കാ​ലാ​വ​ധി. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ദീ​പാ​ങ്ക​ര്‍ ദ​ത്ത​യു​മ​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

മ​ദ്യ​ന​യ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹ‍​ർ​ജി ന​ൽ​കി​യ​ത്. ഇ​ഡി​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത കേ​ജ​രി​വാ​ൾ ത​നി​ക്ക് ജാ​മ്യം വേ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ നേ​ര​ത്തെ വാ​ദം​കേ​ള്‍​ക്കു​മ്പോ​ള്‍ കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്ത ഇ​ഡി പു​തി​യ സ​ത്യ​വാം​ഗ്‌​മൂ​ലം ഫ​യ​ൽ ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യെ​ന്ന​തു മൗ​ലി​കാ​വ​കാ​ശ​മോ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​മോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മോ അ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു സ​ത്യ​വാം​ഗ്‌​മൂ​ലം

LEAVE A REPLY

Please enter your comment!
Please enter your name here